കേരള ജനതയെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിൻ്റെ പവർക്കട്ടിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് ഇരിങ്ങാലക്കുട : കേരള ജനതയെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിന്റെ പവർക്കട്ടിനെതിരെ എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് റഷീദ് കാറളത്തിന്റെ അധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ സ്വാഗതവും കെ.എസ്
പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷംനാദ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 7.50 മണിയോടെ തൃശ്ശൂർ ഭാഗത്തുനിന്ന് കാറിൽ ഠാണ ഭാഗത്തേക്ക്
പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളും നാടകരാവും ഒക്ടോബർ 17 മുതൽ 23 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 29- മത് വാർഷികാഘോഷങ്ങളും നാടകരാവും ഒക്ടോബർ 17 മുതൽ 23 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. നാടകമേള, തിരുവാതിരക്കളി മൽസരം , പൂക്കള മത്സരം, ചലച്ചിത്രഗാനമൽസരം, സെമിനാറുകൾ, കവിയരങ്ങുകൾ, ഫിലിം ഫെസ്റ്റിവൽ, നൃത്തോൽസവം എന്നിവയാണ് പ്രധാന പരിപാടികളെന്ന് രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ,
ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും കെഎസ്ടിപി പ്രവ്യത്തികളുടെ അപാകതകൾ പരിഹരിക്കാനും മന്ത്രിതലത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനം തിരുവനന്തപുരം: ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും കെഎസ്ടിപി പ്രവ്യത്തികളുടെ അപാകതകൾ പരിഹരിക്കാനും കരുവന്നൂർ – കാട്ടൂർ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ യുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ്
Designed and developed by WWM