ഠാണാ-ചന്തക്കുന്ന് റോഡിലെ ബാരിക്കേഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെപിഎംഎസ് ;കച്ചവടത്തെക്കാൾ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്കെന്നും കെപിഎംഎസ് ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി റോഡിൻ്റെ മധ്യത്തിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്നതിനെതിരെ ഇപ്പോൾ ഉണ്ടായിട്ടുള്ള അനാവശ്യവിവാദങ്ങളും,പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റി. ചില തൽപരകക്ഷികൾ അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രതിഷേധം പൊതുസമൂഹം തള്ളിക്കളയണം . ഠാണാ ചന്തക്കുന്ന് വികസന പദ്ധതി പൂർത്തീകരണഘട്ടത്തിലാണ്.
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ ഇരിങ്ങാലക്കുട : നവംബർ 10 മുതൽ 13 വരെ നടക്കുന്ന 37 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, ഫാമിലി എൽ പി സ്കൂൾ, പുല്ലൂർ എസ്എൻബിഎസ് എൽ പി സ്കൂൾ എന്നിവടങ്ങളിലെ 13 വേദികളിലായി 300 ഓളം ഇനങ്ങളിൽ നടക്കുന്ന
പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ; പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട: നവംബർ 19-ന് ഇരിങ്ങാലക്കുടയിൽ വച്ച് നടക്കുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണ പരിപാടികൾക്ക് തുടക്കം. പരിപാടിയുടെ പ്രചരണാർത്ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ , സ്മൃതിസഭ സംഘാടകസമിതി ചെയർമാൻ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ കെ. അജിത്, സംസ്ഥാന ജനറൽ
വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു; മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി ഒ ജെ ജനീഷ് ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ വടക്കുംകര വില്ലേജ് ഓഫീസിന്റെ പുതിയ സ്മാർട്ട് കെട്ടിടം യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്കുകൾക്ക് കീഴിലായി മണ്ഡലത്തിലുള്ള 17 വില്ലേജ് ഓഫീസുകളിൽ ഏഴെണ്ണം ഇതിനകം സ്മാർട്ടായിക്കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള വില്ലേജ് ഓഫീസുകളും ഘട്ടങ്ങളായി
Designed and developed by OrhaByte Software Labs