



തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യവികസന മുന്നണിയും; വാർഡ് 31 ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് വികസന മുന്നണി ; എൻഡിഎ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനുള്ളിൽ; യുഡിഎഫ്, എൽഡിഎഫ് മുന്നണി ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യ വികസന മുന്നണിയും. വാർഡ് 31 ൽ ( ക്രൈസ്റ്റ് കോളേജ് ) ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് കൊണ്ട് വികസന മുന്നണി പ്രവർത്തനം
36- മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് ബോയ്സ് സ്കൂളിൽ പ്രവർത്തനം തുടങ്ങി. ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻറെ സംഘാടക സമിതി ഓഫീസ് ഗവ.ബോയ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ ഹാൾ മുഖ്യ വേദിയാക്കി കൊണ്ട് പട്ടണത്തിലെ വിവിധ സ്കൂളുകളിലെ 22 ഓളം വേദികളിലായിട്ടാണ് കലോൽസവം. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും
ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെ
പരസ്യ ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ; അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 13 ന് വെള്ളാങ്ങല്ലൂരിൽ ഇരിങ്ങാലക്കുട : പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ . 2024 ഡിസംബറിൽ മെയിൻ റോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഗേറ്റിന് മുമ്പിൽ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം അസോസിയേഷൻ വച്ചിരുന്ന ബോർഡ്
Designed and developed by WWM