
മുരിയാട് പഞ്ചായത്തിലെ മൽസ്യ തൊഴിലാളികൾക്ക് ഫൈബർ വള്ളവും വലയും വിതരണം ചെയ്തു; ഉൾനാടൻ ജലാശയങ്ങൾ കേന്ദ്രീകരിച്ച് മൽസ്യകൃഷിയും ഉൽപ്പാദനവർധനവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു….
On:
Please follow and like us:
2023-04-14
കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയും ആളൂർ സ്വദേശിയുമായ ജിന്റോപി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ [തടയൽ] നിയമം) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര് പൊന്മിനിശ്ശേരി വീട്ടില്, ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണിയെ (40 വയസ്സ്) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ആറു മാസക്കാലത്തേക്ക് തൃശൂർ
ടീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങി ;വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട :- ക്ലാസ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ . ബിന്ദു.കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂ ട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച്
ചിങ്ങമാസപുലരിയിൽ മാപ്രാണം സ്വദേശിയായ വയോധികയ്ക്ക് യാഥാർഥ്യമായത് വീടെന്ന സ്വപ്നം; അന്തിയുറങ്ങാനുള്ള ഇടം സാധ്യമായത് ജനപ്രതിനിധികളുടെ ഇടപെടലുകളെ തുടർന്ന് ഇരിങ്ങാലക്കുട : ചിങ്ങമാസപുലരിയിൽ വയോധികയ്ക്ക് യാഥാർഥ്യമായത് വീടെന്ന സ്വപ്നം. എകാന്ത ജീവിതം നയിക്കുന്ന മാപ്രാണം ചെമ്മണ്ട വീട്ടിൽ പരേതനായ വിനോദ് ഭാര്യ മല്ലികയ്ക്ക് (65) അന്തിയുറങ്ങാനുള്ള ഇടം സാധ്യമായത് ജനപ്രതിനിധികളുടെയും സുമനസ്സുകളുടെയും ഇടപെടലുകളെ തുടർന്ന്.നഗരസഭയുടെ വാർഡ് ആറിൽ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച നാലുലക്ഷം രൂപ കൊണ്ട് വീടിന്റെ പണികൾ
ഇരിങ്ങാലക്കുട മേഖലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കർഷക ദിനാചരണം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനം ആചരിച്ചു. മാപ്രാണം ചാത്തൻമാസ്റ്റർ ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച സ്വകാര്യസ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച ക്രൈസ്റ്റ് കോളേജിനെയും നഗരസഭ പരിധിയിലെ
Designed and developed by WWM