അമേരിക്കൻ ചിത്രം ” എ ലവ് സോംഗ് ” ഇന്ന് വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …

സൺഡാൻസ് ഉൾപ്പെടെ നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2022 ലെ അമേരിക്കൻ ചിത്രം ” എ ലവ് സോംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് (ജനുവരി 6 വെള്ളിയാഴ്ച) സ്ക്രീൻ ചെയ്യുന്നു. കൊളറാഡോ മലനിരകളുടെ അടുത്തുള്ള തടാകത്തിന് അടുത്ത് എകാന്ത ജീവിതം നയിക്കുന്ന ഫയേ എന്ന വിധവയുടെ ദൃശ്യങ്ങളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ ബാല്യകാല സുഹ്യത്തായ ലിറ്റോ ഒരു ദിവസം എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ഇവർ ദിവസങ്ങൾ പിന്നിടുന്നത്… 81 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന് …















