ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട്…

തൃശ്ശൂർ:ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്

കാറളം പഞ്ചായത്ത് ” തഴഞ്ഞ ” വയോധികയ്ക്ക് കാഞ്ചനയ്ക്ക് പുതിയ വഞ്ചിയും വലയും നൽകി കേന്ദ്രമന്ത്രി ; വയോധികയ്ക്ക് വഞ്ചിയും വലയും ലഭിച്ചതിൽ സന്തോഷമെന്നും മാർഗ്ഗരേഖയ്ക്ക് അനുസ്യതമായി മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും വ്യാജപ്രചരണങ്ങളെയാണ് ചൂണ്ടിക്കാട്ടിയതെന്നും ഫിഷറീസ് വകുപ്പ് അധികൃതർ. ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് ” തഴഞ്ഞ ” വയോധികയ്ക്ക് തുണയായി കേന്ദ്രമന്ത്രിയെത്തി. പഞ്ചായത്തിലെ മൽസ്യത്തൊഴിലാളിയായ ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമനെ (67) പഞ്ചായത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെയും വഞ്ചിയും
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നാടിന് സമര്‍പ്പിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി, ഐ.പി, ഓപ്പറേഷന് തിയേറ്റര്‍ കെട്ടിടം ആരോഗ്യ-വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നാടിന് സമര്‍പ്പിച്ചു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റമാണ് സാധ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.ഉന്നത
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിലും ഹൈസ്കൂൾ ജനറൽ വിഭാഗത്തിലും ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ മുന്നിൽ പുതുക്കാട് : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 140 പോയിൻ്റുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ മുന്നിൽ. 98 പോയിൻ്റുമായി എടതിരിഞ്ഞി എച്ച്ഡിപി യും 93 പോയിൻ്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പ് ; ആളൂർ സ്വദേശിയിൽ നിന്നും പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ നിക്ഷേപം ചെയ്താൽ വൻ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയും ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് (38 വയസ്സ്) എന്നയാളിൽ 1180933/ ബാങ്ക് അക്കൗണ്ട് മുഖേന
Designed and developed by WWM