കനത്ത മഴ;തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്…

തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മെയ് 15, 16 തീയതികളിലാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഡോ രജിത ടി ക്ക് “ഉജ്ജ്വല” പുരസ്കാരം തൃശ്ശൂർ: ഗവൺമെൻറ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ “ഉജ്ജ്വല” പുരസ്കാരത്തിന് പൂമംഗലം ഗവ: ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രജിത ടി അർഹയായി . ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികൾക്ക് ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടിക്കൊടുക്കുന്ന പ്രവർത്തനങ്ങളിൽ വഹിച്ച പങ്ക്, വിവിധ സേവന പദ്ധതിയുടെ നിർവഹണം, പ്രചാരണം, ഡിപെൻസറികൾ രോഗി സൗഹൃദവും മനോഹരവും ആക്കി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ,
നിയമസഭ തിരഞ്ഞെടുപ്പ്; വനിതാ സംഗമവുമായി എൻഡിഎ ; വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും സ്ത്രീകൾക്ക് കെഎസ്ആർടിസി യിൽ സൗജന്യയാത്രയെന്ന വാഗ്ദാനം പ്രയോഗികമല്ലെന്നും കെ പി ശശികല ടീച്ചർ ഇരിങ്ങാലക്കുട : വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനം പ്രയോഗികമല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ പി ശശികല ടീച്ചർ . ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെ
” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക് ഇരിങ്ങാലക്കുട : അധ്യാപകനും സംഘടനാ പ്രവർത്തകനുമായ കെ ആർ സത്യപാലൻ്റെ ” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക്. വിദ്യാഭ്യാസ കാലവും സംഘടനാ പ്രവർത്തനങ്ങളും രാഷ്ട്രീയ വിശ്വാസങ്ങളും മനുഷ്യബന്ധങ്ങളുമാണ് 72 പേജുകളിലായുള്ള ഓർമ്മക്കുറിപ്പുകളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ് കൃഷ്ണകുമാർ
നിയമസഭ തിരഞ്ഞെടുപ്പ്; വനിത പാർലമെൻ്റുമായി എൽഡിഎഫ്; അധികാരത്തിലുളള സംസ്ഥാനങ്ങളിൽ ഒന്നും ഗ്യാരണ്ടികൾ നടപ്പിലാക്കത്തവരാണ് കേരളത്തിൽ ഗ്യാരണ്ടികൾ പറയുന്നതെന്ന് സി എസ് സുജാത ഇരിങ്ങാലക്കുട : അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഒന്നും ഗ്യാരണ്ടികൾ നടപ്പിലാക്കാത്തവരാണ് കേരളത്തിൽ ഗ്യാരണ്ടികൾ പറയുന്നതെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത. ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. ആർ ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി വനിത സംഘടനകളുടെ
Designed and developed by WWM