പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളും നാടകരാവും ഒക്ടോബർ 17 മുതൽ 23 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 29- മത് വാർഷികാഘോഷങ്ങളും നാടകരാവും ഒക്ടോബർ 17 മുതൽ 23 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. നാടകമേള, തിരുവാതിരക്കളി മൽസരം , പൂക്കള മത്സരം, ചലച്ചിത്രഗാനമൽസരം, സെമിനാറുകൾ, കവിയരങ്ങുകൾ, ഫിലിം ഫെസ്റ്റിവൽ, നൃത്തോൽസവം എന്നിവയാണ് പ്രധാന പരിപാടികളെന്ന് രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ,
ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും കെഎസ്ടിപി പ്രവ്യത്തികളുടെ അപാകതകൾ പരിഹരിക്കാനും മന്ത്രിതലത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനം തിരുവനന്തപുരം: ഇരിങ്ങാലക്കുടയിൽ പുതിയ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കാനും കെഎസ്ടിപി പ്രവ്യത്തികളുടെ അപാകതകൾ പരിഹരിക്കാനും കരുവന്നൂർ – കാട്ടൂർ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ യുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ്
പോക്‌സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 13 വർഷം കഠിന തടവും പിഴയും ഇരിങ്ങാലക്കുട : 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടകര കൊല്ലംമാവടിയിൽ രജീഷിനെ ( 44 ) 13 വർഷം കഠിന തടവിനും 1,15, 000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി എ സിറാജുദ്ദീൻ വിധിച്ചു. കൊടകര പോലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത്
തകർന്ന് കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണണമെന്നും റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും ഇരിങ്ങാലക്കുട ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗായത്രി റെസിഡൻ്റസ് അസോസിയേഷൻ്റെ പരിധിയിൽ വരുന്നതും വർഷങ്ങളായി തകർന്നത് കിടക്കുന്നതുമായ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പുല്ലും കാടും സമയബന്ധിതമായി വെട്ടി വ്യത്തിയാക്കണമെന്നും തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണണമെന്നും റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നിയന്ത്രിച്ച് നോ പാർക്കിംഗ്
Designed and developed by WWM