ഇരിങ്ങാലക്കുട മണ്ഡലത്തിൽ 81 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 81 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 81 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 26 ഉം കാട്ടൂരിലും ആളൂരിലും 12 വീതവും കാറളത്ത് 4 ഉം മുരിയാട് 9 ഉം പടിയൂരിൽ 4 ഉം പൂമംഗലത്ത് 2 ഉം വേളൂക്കരയിൽ 12 ഉം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.Continue Reading
മലക്കപ്പാറയിലേക്ക് ഇനി ഇരിങ്ങാലക്കുടയിൽ നിന്ന് അവധി ദിനങ്ങളിൽ രണ്ട് കെഎസ്ആർടിസി സർവീസുകൾ; ആദ്യ സർവീസുകൾ നാളെ ആരംഭിക്കും.
മലക്കപ്പാറയിലേക്ക് ഇനി ഇരിങ്ങാലക്കുടയിൽ നിന്ന് അവധി ദിനങ്ങളിൽ രണ്ട് കെഎസ്ആർടിസി സർവീസുകൾ; ആദ്യ സർവീസുകൾ നാളെ ആരംഭിക്കും. ഇരിങ്ങാലക്കുട: അവധി ദിനങ്ങളിൽ മലക്കപ്പാറയിലേക്ക് സ്പെഷ്യൽ സർവീസ് നടത്താനൊരുങ്ങി ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അധികൃതർ. രാവിലെ 7 നും 7.10 നുമായി രണ്ട് സർവീസുകളാണ് ഒക്ടോബർ 14, 15 തീയതികളിലായി ആരംഭിക്കുന്നത്. ചാലക്കുടി ഡിപ്പോയുമായി ബന്ധപ്പെടുത്തി അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ഷോളയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അല്പനേരംContinue Reading
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സഹകരണബാങ്കുകൾക്ക് മുൻപിൽ സഹകാരി ജാഗ്രത സമരങ്ങളുമായി ബിജെപി ; നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് പറയാൻ മന്ത്രി ആർ ബിന്ദു തയ്യാറാകണമെന്ന് അഡ്വ ബി ഗോപാലകൃഷ്ണൻ.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സഹകരണബാങ്കുകൾക്ക് മുൻപിൽ സഹകാരി ജാഗ്രത സമരങ്ങളുമായി ബിജെപി ; നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് പറയാൻ മന്ത്രി ആർ ബിന്ദു തയ്യാറാകണമെന്ന് അഡ്വ ബി ഗോപാലകൃഷ്ണൻ. ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പതിനാറ് സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകൾക്ക് മുൻപിൽ ബിജെപി സഹകാരി ജാഗ്രത സമരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നിയോക മണ്ഡലത്തിലെ എൽഡിഎഫും യുഡിഎഫും ഭരിക്കുന്ന 16 ഓളംContinue Reading
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറാം പ്രതിക്ക് ജാമ്യം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറാം പ്രതിക്ക് ജാമ്യം. ത്യശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറാം പ്രതി മൂർക്കനാട് പുന്നപ്പിള്ളി വീട്ടിൽ റെജി കെഅനിൽ ( 44) നു കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു .42 ദിവസമായി ജയിലിൽ കഴിയുകയായിരുന്നു പ്രതി . തൃശൂർ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവത്തിച്ചു വന്നിരുന്ന സൂപ്പർ മാർക്കറ്റിലെ കാഷ്യർContinue Reading
ലഖിംപൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ലഖിംപൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരിങ്ങാലക്കുട: കാർഷികവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും,ദില്ലിയിലെ യു.പി.ഭവന് മുന്നിൽ പ്രതിഷേധിച്ച കിസാൻസഭ അഖിലേന്ത്യഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും കേരള കർഷകസംഘം ആഹ്വാനം ചെയ്ത ‘മർദ്ദന പ്രതിഷേധദിനാചരണ’ത്തിന്റെ ഭാഗമായി കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി ഹെഡ്പോസ്റ്റ്ഓഫീസ്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 93 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 93 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 21 ഉം പടിയൂരിൽ 27 ഉം കാട്ടൂരിൽ 6 ഉം കാറളത്ത് 7 ഉം പൂമംഗലത്ത് 3 ഉം ആളൂരിൽ 8 ഉം മുരിയാട് 2 ഉം വേളൂക്കരയിൽ 19 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.Continue Reading
ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ 5 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 77 കുടുംബങ്ങളെ വിവിധയിടങ്ങളിലായി മാറ്റി പാർപ്പിച്ചു. ഇതിൽ 105 പുരുഷന്മാരും 115 സ്ത്രീകളുമാണുള്ളത്.70 കുട്ടികളും വരുന്നു. മണ്ണിടിച്ചിലും വെള്ളത്തിന്റെ ഭീഷണിയും ഉള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതി വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസറുടെContinue Reading
കനത്ത മഴ ; ചാലക്കുടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെത്തി
കനത്ത മഴ ; ചാലക്കുടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെത്തി ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കലക്ടർ ഹരിത വി കുമാർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ താലൂക്ക് തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ ചെയ്തു വരികയാണെന്ന് കലക്ടർ അറിയിച്ചു. മേലൂർ പഞ്ചായത്തിലെ ഡിവൈൻContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,178 പേര്‍ക്ക് കൂടി കോവിഡ്, 1,286 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ 1,178 പേര്‍ക്ക് കൂടി കോവിഡ്, 1,286 പേര് രോഗമുക്തരായി. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (12/10/2021) 1,178 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,286 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,918 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,05,648 ആണ്. 4,96,874 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7823 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7823 പേർക്ക്. തൃശൂർ: തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍Continue Reading
























