ക്ഷീര – കാര്‍ഷികമേഖലയില്‍ പ്രത്യേക പദ്ധതികളുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ക്ഷീര – കാര്‍ഷികമേഖലയില്‍ പ്രത്യേക പദ്ധതികളുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വെള്ളാങ്ങല്ലൂര്‍: ക്ഷീര – കാര്‍ഷിക മേഖലക്ക് പ്രത്യേക പദ്ധതികളുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അവതരിപ്പിച്ചു. ജൈവവള ഉത്പാദനത്തിലൂടെ അധികവരുമാനം എന്ന ലക്ഷ്യത്തോടെ ചാണകം ഉണക്കിപൊടിക്കാന്‍ ബ്ലോക്ക് തലത്തില്‍ കേന്ദ്രം, ബയോ ക്ലീനിക്, ബയോ ലാബ്, കാര്‍ഷിക വിവര വിനിമയ കേന്ദ്രം,Continue Reading