തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ റോഡപകടങ്ങൾ നിയന്ത്രിക്കാനും സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും കോർഡിനേഷൻ കമ്മിറ്റി ; ക്രിമിനൽ പശ്ചാത്തലമുളളവരെ ബസ്സുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും മൽസരയോട്ടം നിയന്ത്രിക്കാനും ബസ് ഉടമകളെ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസ് കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. പ്രസ്തുത റൂട്ടിൽ റോഡപകടങ്ങൾ വർധിക്കുന്ന
അവിട്ടത്തൂർ എൽ.ബി .എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 80-ാം വാർഷികാഘോഷം , എച്ച്.എസ്.എസ്. ൻ്റെ സിൽവർ ജൂബിലി , സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ മെജോപോൾ, ഓഫീസ് സ്റ്റാഫ് ടി.കെ.ലത എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ
ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട :ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ ന്റെ ഉദ്ഘാടനവും ഇന്‍സ്റ്റലേഷനും എം.സി.പി കണ്വെന്ഷന് സെന്ററില്‍ മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ നിര്‍വഹിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.ഇ.ഒയും, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ ഉമ അനില്‍കുമാര്‍ ഭദ്രദീപം കൊളുത്തി.
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോൽസവം; ബഹുനില അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള ബഹുനില അലങ്കാരപന്തലിന്റെ കാൽ നാട്ടുകർമ്മം പ്രവാസി വ്യവസായി പോളശ്ശേരി സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ സമാജം പ്രസിഡണ്ട് എൻ ബി കിഷോർ കുമാർ , സെക്രട്ടറി എം കെ വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, മുകുന്ദപുരം എസ്എൻഡിപി യുണിയൻ പ്രസിഡണ്ട്
Designed and developed by WWM