തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു…

തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ,തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്. ” മോശം സാമ്പത്തിക സാഹചര്യവും ഭരണ” വും ചൂണ്ടിക്കാട്ടി 2025 ജൂലൈ 30 നാണ് ബാങ്കിൽ സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം എർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് വിദ്യാഭ്യാസ, സാംസ്കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ മേഖലകളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ ; കല്ലേറ്റുംകര നിപ്മറിന് 22.5 കോടി രൂപ. ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് വിവിധ മേഖലകളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതായി എം എൽ എ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന
മുരിയാടിനെ വണ്ണാഭമാക്കി സിയോൺ കൂടാരതിരുനാൾ ഘോഷയാത്ര ഇരിങ്ങാലക്കുട : മുരിയാടിനെ വർണ്ണാഭമാക്കി സിയോൺ കൂടാരതിരുനാൾ ഘോഷയാത്ര. ബ്ര. ഷാന്റോ പോളിന്റെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം പഞ്ചായത്ത് ഓഫീസ്, വല്ലക്കുന്ന് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ഭക്തി നിർഭരമായ യാത്രകളിൽ ബൈബിളിലെ 12 ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച 20,000 ൽ പരം വിശ്വാസികളും പങ്കെടുത്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ
കോൾ നിലങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുൽച്ചാടികൾ കൂടി. ഇരിങ്ങാലക്കുട: കേരളത്തിലെ കോൾ പാടങ്ങളിലെ കുഞ്ഞൻ പുൽച്ചാടികളെ (pygmy grasshoppers) പറ്റി നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്നും നാല് പുതിയ പുൽച്ചാടികളെ റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന, അന്താരാഷ്ട്ര പ്രാധാന്യമുള്ള, റംസാർ സൈറ്റുകൾ ആയി രേഖപ്പെടുത്തിയിട്ടുള്ള കോൾ പാടങ്ങൾ ദേശാടന പക്ഷികളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടാറുള്ളതെങ്കിലും ഇത്തരം സൂക്ഷ്മ ഷഡ്പദങ്ങളുടെ നിലനിൽപ്പിനും അത്യന്താപേക്ഷികമാണ് എന്ന്
Designed and developed by WWM