ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രമായ ” ഹെല്ലാരോ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ..
ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രമായ ” ഹെല്ലാരോ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ.. 2018 ലെ മികച്ച ദേശീയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഗുജറാത്തി ചിത്രമായ “ഹെല്ലാരോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1970 കളിൽ കച്ചിലെ ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ അടിച്ചമർത്തലിന് വിധേയരായി കഴിയുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിൻ്റെ കഥയാണ് 121 മിനിറ്റുള്ള ചിത്രം പറയുന്നത്.ദേശീയ അവാർഡ് നേടുന്നContinue Reading