ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; അധിക സീറ്റ് വിഷയത്തിൽ സിപിഎം – സിപിഐ ചർച്ചകൾ വഴി മുട്ടിയ അവസ്ഥയിൽ; എൻഡിഎ യിലും ബിഡിജെഎസുമായുള്ള ചർച്ച നീളുന്നു. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ പുരോഗതിയില്ലാതെ മുന്നണികൾ . രണ്ട് സീറ്റ് വർധിച്ച സാഹചര്യത്തിൽ അധിക സീറ്റ് എന്ന ആവശ്യം സിപിഐ ഉയർത്തിയെങ്കിലും മൂന്ന് റൗണ്ട് ചർച്ചകൾക്ക് ശേഷവും പരിഹാരമായിട്ടില്ല. ഇതേ ചൊല്ലി നിയോജക മണ്ഡലത്തിലെ എൽഡിഎഫിലെ സീറ്റ്
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ 41-ാം സമ്മേളനം വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ.സി. ജോൺസൺ ആമുഖ പ്രഭാഷണം
ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ഹോളിഡേ ബസാർ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ ലയൺസ് ക്ലബിൽ നടക്കും. 6 ന് രാവിലെ 9 ന് ലയൺസ് ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി രാധിക ജയകൃഷ്ണൻ ഹോളിഡേ ബസാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ
നടവരമ്പ് ശ്രീ തൃപ്പയക്ഷേത്ര ക്ഷേമസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാരായണീയ പാരായണ മൽസരം നവംബർ 16 ന് ഇരിങ്ങാലക്കുട : നടവരമ്പ് ശ്രീ തൃപ്പയക്ഷേത്രക്ഷേമ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാരായണീയ പാരായണ മത്സരം നടത്തുന്നു. നാരായണീയം ചൊല്ലൽ മൽസരം, ബാലകലാമേള, തിരുവാതിരകളി മൽസരം, കുടുംബസംഗമം, സമാദരണ സദസ്സുകൾ, സ്മരണിക പ്രസിദ്ധീകരണം, ക്ഷേത്രവീഥിയുടെ പുനരുദ്ധാരണം എന്നിവയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിലെ പ്രധാന
Designed and developed by WWM