Skip to content
FLASH
വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ ശ്രീ നാരായണഗുരുദേവ ജയന്തി ആഘോഷം
കെപിഎംഎസിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം
വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമവും
നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുന്നിലേക്ക് വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ
നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണനാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരുടെ പട്ടിണി സമരം
പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ
തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലിക്കളി ആഘോഷം
ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ; ബോയ്‌സ് വിഭാഗത്തിൽ കർണാടക – ഗോവ റീജിയൺ ജേതാക്കൾ
ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചത് ഒരു വിഭാഗം ജീവനക്കാർ; നീക്കം പ്രതിഷേധസമരങ്ങളെ തടയാൻ
First Edition News
First Edition News
Primary Navigation Menu
Menu
  • HOME
  • NEWS
    • Chalakudy
    • Irinjalakuda
    • Kodungaloor
    • Mala
    • Nattika
    • Puthukkad
  • ENTERTAINMENT
    • Arts & Culture
    • Music
    • New Release
    • Reviews
    • Shortfilms
  • BUSINESS
    • Automobile
    • Business News
    • Insurance
    • Investment
    • Stock Market
  • INTERVIEW
  • SPORTS
  • VIDEOS
  • MORE
    • Agriculture
    • Astrology
    • Campuz Pulse
    • Classifieds
    • Columns
    • Education
    • Environment
    • Fashion
    • Food
    • Health
    • Literature
    • Obituary
    • Opinion
    • Readers Corner
    • Social Media
    • Technology
    • Travel

കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പൂമംഗലം പഞ്ചായത്തിൽ യുവതിക്ക് പൊള്ളലേറ്റു; കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; അവിട്ടത്തൂരിൽ വീടിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു … » Picsart_23-10-24_19-01-15-037

Please follow and like us:Continue Reading

Please follow and like us:
error
fb-share-icon
Tweet
fb-share-icon
2023-10-24

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ ശ്രീ നാരായണഗുരുദേവ ജയന്തി ആഘോഷം

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം. രാവിലെ പത്തിന് ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ ഗുരുദേവ മന്ദിരത്തിന് മുന്നിൽ എസ്എൻബിഎസ് സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ പതാക ഉയർത്തി . തുടർന്ന് സർവ്വൈശ്വര്യപൂജയും പ്രഭാഷണവും നടന്നു. 12 ന് ശേഷം നടന്ന പ്രസാദ ഊട്ടിൽ ഒട്ടേറെ പേർ പങ്കെടുത്തു. വൈകീട്ട് മൂന്നിന് എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്,

Continue Reading

കെപിഎംഎസിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം

കെപിഎംഎസിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷം ഇരിങ്ങാലക്കുട : മഹാത്മാ അയ്യങ്കാളിയുടെ 164-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിഎംഎസ് ഇരിങ്ങാലക്കുട ഏരിയ യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാവിലെ ഇരിങ്ങാലക്കുട അയ്യൻകാളി സ്കയറിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം ഉമേഷ് ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി മുൻസംസ്ഥാന കമ്മറ്റി അംഗം പി.സി രഘു ,മുൻ ഏരിയ സെക്രട്ടറി കെ.സി.രാജീവ്, വി.എം ലളിത, തുടങ്ങിയവർ സംസാരിച്ചു.

Continue Reading

വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമവും

വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമവും ഇരിങ്ങാലക്കുട: വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘം ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ഭാരതീയകലാക്ഷേത്രം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഇ.ആർ.പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ.കെ.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ എം.പി.ജാക്സൺ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ കൂനത്തറ ഉന്നത വിജയം നേടിയ

Continue Reading

നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുന്നിലേക്ക് വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ

നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപങ്ങൾ സമാഹരിച്ചവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി തുടങ്ങുമെന്ന് സമരസമിതി ഇരിങ്ങാലക്കുട : നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ. ബാങ്കിന് മുന്നിൽ നടത്തിയ പട്ടിണി സമരത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ അടക്കം ഒരു വിഭാഗമാണ് ബാങ്ക് ഭരണസമിതി

Continue Reading

Contact Us

  • FIRSTEDITIONNEWS,
    NAKKARA BUILDING,
    HINDI PRACHAR MANDALAM ROAD,
    IRINJALAKUDA.
  • Mobile: 9447814777

About Us

The news portal firsteditionnews.in is a collective of people who have been working in the NEWS media for many years created with the value of broadcasting NEWS and valuable events in and around Irinjalakuda revenue division, impartially to the people who matter.

Designed and developed by WWM