Skip to content
FLASH
കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം
പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി
തൃശ്ശൂർ സെട്രൽ സഹോദയ സിബിഎസ്ഇ കലോൽസവം; ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ ജേതാക്കൾ
ശ്രീകൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു
കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമ രുദ്രപ്രഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കാറളം സാവിത്രി വധക്കേസ്; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ
സിപിഎം നേതാവ് സി കെ ചന്ദ്രൻ അന്തരിച്ചു
ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോം സ്‌റ്റേകൾ; പരിശോധനകൾക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ആരോഗ്യ വിഭാഗം
ശ്രീകൂടൽമാണിക്യം ആർക്കൈവ്സിൻ്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ ഒക്ടോബർ 22, 23 തീയതികളിൽ
യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് എർപ്പെടുത്തിയ നടപടിയിൽ വ്യാപാരി സമിതിയുടെ പ്രതിഷേധം
First Edition News
First Edition News
Primary Navigation Menu
Menu
  • HOME
  • NEWS
    • Chalakudy
    • Irinjalakuda
    • Kodungaloor
    • Mala
    • Nattika
    • Puthukkad
  • ENTERTAINMENT
    • Arts & Culture
    • Music
    • New Release
    • Reviews
    • Shortfilms
  • BUSINESS
    • Automobile
    • Business News
    • Insurance
    • Investment
    • Stock Market
  • INTERVIEW
  • SPORTS
  • VIDEOS
  • MORE
    • Agriculture
    • Astrology
    • Campuz Pulse
    • Classifieds
    • Columns
    • Education
    • Environment
    • Fashion
    • Food
    • Health
    • Literature
    • Obituary
    • Opinion
    • Readers Corner
    • Social Media
    • Technology
    • Travel

കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പൂമംഗലം പഞ്ചായത്തിൽ യുവതിക്ക് പൊള്ളലേറ്റു; കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; അവിട്ടത്തൂരിൽ വീടിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു … » Picsart_23-10-24_19-01-15-037

Please follow and like us:Continue Reading

Please follow and like us:
error
fb-share-icon
Tweet
fb-share-icon
2023-10-24

കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ തണ്ടിക വരവ് , തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ശ്രീകോവിൽ നിന്നും പകർന്നു കൊണ്ടുവന്ന ദീപം തെളിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മെമ്പർമാരായ അഡ്വക്കേറ്റ് അജയകുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻ

Continue Reading

പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി

പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ ടി ജി രവി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത്

Continue Reading

കാറളം സാവിത്രി വധക്കേസ്; കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിച്ച് കൊടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

കാറളം സാവിത്രി വധക്കേസ്; കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട: കാറളം അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിയെ 48 മണിക്കൂറിനകം പിടികൂടിയ ആഭ്യന്തരവകുപ്പിന് നന്ദി പറയുന്നതിന് തോമസ് ഉണ്ണിയാടൻ എം എൽ എ ക്കൊപ്പം എത്തിയ സാവിത്രിയുടെ മക്കളായ

Continue Reading

തൃശ്ശൂർ സെട്രൽ സഹോദയ സിബിഎസ്ഇ കലോൽസവം; ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ ജേതാക്കൾ

തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവം; ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവന് ഓവറോൾ കിരീടം   ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ. സ്കൂളിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ 1113 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 1077 പോയിന്റുമായി മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 1063 പോയിന്റുമായി മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം

Continue Reading

Contact Us

  • FIRSTEDITIONNEWS,
    NAKKARA BUILDING,
    HINDI PRACHAR MANDALAM ROAD,
    IRINJALAKUDA.
  • Mobile: 9447814777

About Us

The news portal firsteditionnews.in is a collective of people who have been working in the NEWS media for many years created with the value of broadcasting NEWS and valuable events in and around Irinjalakuda revenue division, impartially to the people who matter.

Designed and developed by WWM