ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ കരുവന്നൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്

ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ കരുവന്നൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്

ഇരിങ്ങാലക്കുട : ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ ഐറിൻ ജോസി തെക്കൂടൻ ഒന്നാം റാങ്ക് നേടി. കരുവന്നൂർ പുത്തൻതോട് ചിറയത്ത് തെക്കൂടൻ ജോസിയുടെയും ഗീതയുടെയും മകളാണ്

Please follow and like us: