വേണുഗോപാലമേനോൻ (96) അന്തരിച്ചു

വേണുഗോപാല മേനോൻ (96) അന്തരിച്ചു.

കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി.സംസ്കാരം നടത്തി.

ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ

മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, തൃശൂർ), കെ. രേഖ (ടീച്ചർ, ആർ. എം. ഹയർ സെക്കണ്ടറി സ്കൂൾ, ആളൂർ)

മരുമക്കൾ : സതീഷ് ബാബു മൂത്താർ (ബിസിനസ്സ്), ജ്യോതിലക്ഷ്മി (കെ. കെ. മേനോൻ ഗ്രൂപ്പ്, തൃപ്രയാർ), പരേതയായ ശ്യാമ, രാജീവ് മുല്ലപ്പിള്ളി (ഡയറക്ടർ, ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ചീഫ് എഡിറ്റർ, ഇരിങ്ങാലക്കുട ടൈംസ്), മോഹൻദാസ് അറയ്ക്കൽ (ബിസിനസ്സ്)

Please follow and like us: