കാറളം സാവിത്രി വധക്കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറളം സ്വദേശി അരിമ്പുള്ളി വീട്ടിൽ സുമേഷ് (50) എന്നയാൾ കുടുംബമായി താമസിക്കുന്ന കാറളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി സുമേഷിന്റ അമ്മ സാവിത്രിയെ (79) ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സാവിത്രി ധരിച്ചിരുന്ന സ്വർണ്ണാഭരണമായ ആറ് വളകളും ഒരു മാലയും കവർച്ച ചെയ്ത കേസ്സിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ്
ഠാണാ ബസ് സ്റ്റാൻ്റ് റോഡിൽ തകർന്ന സ്ലാബ് ഇനിയും മാറ്റിയില്ല; ഇരിങ്ങാലക്കുട നഗരസഭ അധികൃതരുടെ നിസ്സംഗതയിൽ റീത്ത് വച്ച് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന വീഥിയായ ഠാണ ബസ് സ്റ്റാൻ്റ് റോഡിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മാറ്റാൻ തയ്യാറാകാത്ത നഗരസഭ ഭരണകൂടത്തിൻ്റെ നിലപാടിൽ റീത്ത് വച്ച് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. റോഡിന് കുറുകെ നിർമ്മിച്ചിട്ടുള്ള കാനയ്ക്ക് മുകളിലായി ഇട്ടിട്ടുള്ള
ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; മേധാവിത്വം തുടർന്ന് എസ്എഫ്ഐ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മേധാവിത്വം തുടർന്ന് എസ്എഫ്ഐ . മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് എസ്എഫ്ഐ കോളേജ് യൂണിയൻ നേടുന്നത്. എംഎസ്എസി വിദ്യാർഥി അഭിഷേക് സത്യൻ ( ചെയർപേഴ്സൺ) , സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി കീർത്തന മേനോൻ ( വൈസ് ചെയർപേഴ്സൺ) , രണ്ടാം വർഷ ജിയോളജി വിദ്യാർഥി ജന്നത്ത്
സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; അരുണിമ സി. യു ചെയർപേഴ്സൺ ഇരിങ്ങാലക്കുട : 2026–27 അധ്യയന വർഷത്തെ സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായ അരുണിമ സി. യു. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ഗൗരികൃഷ്ണ കെ. എസ്, ജനറൽ സെക്രട്ടറിയായി മൂന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥിനി വേദ രഞ്ജിത്ത് പി. കെ, ജോയിന്റ് സെക്രട്ടറിയായി മൂന്നാം
Designed and developed by WWM