Skip to content
FLASH
പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ
തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലിക്കളി ആഘോഷം
ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ; ബോയ്‌സ് വിഭാഗത്തിൽ കർണാടക – ഗോവ റീജിയൺ ജേതാക്കൾ
ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചത് ഒരു വിഭാഗം ജീവനക്കാർ; നീക്കം പ്രതിഷേധസമരങ്ങളെ തടയാൻ
ഇരിങ്ങാലക്കുടയിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി ആരംഭിക്കുന്നു
നിപ്മറിൽ സർട്ടിഫിക്കറ്റ് വിതരണം
മഹാത്മഅയ്യങ്കാളി ദിനാഘോഷം ആഗസ്റ്റ് 28 ന്
മേഖലയിലെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷങ്ങൾ
ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
First Edition News
First Edition News
Primary Navigation Menu
Menu
  • HOME
  • NEWS
    • Chalakudy
    • Irinjalakuda
    • Kodungaloor
    • Mala
    • Nattika
    • Puthukkad
  • ENTERTAINMENT
    • Arts & Culture
    • Music
    • New Release
    • Reviews
    • Shortfilms
  • BUSINESS
    • Automobile
    • Business News
    • Insurance
    • Investment
    • Stock Market
  • INTERVIEW
  • SPORTS
  • VIDEOS
  • MORE
    • Agriculture
    • Astrology
    • Campuz Pulse
    • Classifieds
    • Columns
    • Education
    • Environment
    • Fashion
    • Food
    • Health
    • Literature
    • Obituary
    • Opinion
    • Readers Corner
    • Social Media
    • Technology
    • Travel

കരുവന്നൂർ കൊള്ളയ്ക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്രയുമായി കോൺഗ്രസ്സ് ; ബിജെപിയുമായി അന്തർധാര ഉണ്ടാക്കി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമം അനുവദിക്കില്ലെന്നും ഉപ്പ് തിന്നവരെ മുഴുവൻ വെള്ളം കുടിപ്പിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് … » Picsart_23-09-29_11-02-48-161

Please follow and like us:Continue Reading

Please follow and like us:
error
fb-share-icon
Tweet
fb-share-icon
2023-09-29

പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട : സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെയും സ്വകാര്യ സ്ഥാപനങ്ങളിലെ അനർഹരെയും ഒഴിവാക്കണമെന്ന് തൃശ്ശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ ജെ ജോൺസ്

Continue Reading

കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ

കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം   ഇരിങ്ങാലക്കുട : കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിലക്കയറ്റത്തിൻ്റെ അടിസ്ഥാനത്തിൽ ടെണ്ടർ നിരക്കുകൾ പുനർനിർണ്ണയിക്കണമെന്നും ആൾ കേരള ഗവ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തുമ്പൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഉപദേശക സമിതി അംഗം ഒ ജെ

Continue Reading

തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലിക്കളി ആഘോഷം

തിരുവോണ പിറ്റേന്ന് വീണ്ടും പുലിക്കളി ആഘോഷം ഒരുക്കി ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണ പിറ്റേന്ന് എട്ടാമത് പുലിക്കളി ആഘോഷം നടക്കും . 27ന് ഉച്ചതിരിഞ്ഞ് രണ്ടരമണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ഘോഷയാത്ര അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം.പി ജാക്‌സന്‍, എയ്മർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അബിത് അക്ബർ, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്ന്

Continue Reading

ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ; ബോയ്‌സ് വിഭാഗത്തിൽ കർണാടക – ഗോവ റീജിയൺ ജേതാക്കൾ

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ കർണാടക–ഗോവ റീജിയൺ ജേതാക്കൾ   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ നടന്ന ദേശീയ ടേബിൾ ടെന്നീസ് ബോയ്‌സ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിൽ കർണാടക – ഗോവ റീജിയൺ ജേതാക്കളായി. സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 17 വിഭാഗത്തിൽ കർണാടക & ഗോവയും

Continue Reading

Contact Us

  • FIRSTEDITIONNEWS,
    NAKKARA BUILDING,
    HINDI PRACHAR MANDALAM ROAD,
    IRINJALAKUDA.
  • Mobile: 9447814777

About Us

The news portal firsteditionnews.in is a collective of people who have been working in the NEWS media for many years created with the value of broadcasting NEWS and valuable events in and around Irinjalakuda revenue division, impartially to the people who matter.

Designed and developed by WWM