തൃശ്ശൂര്‍ ജില്ലയില്‍ 185 പേര്‍ക്ക് കൂടി കോവിഡ്, 169 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 1.86 %..
On:
In: Flash news
Please follow and like us:
2021-12-29
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒടുവിൽ പോലീസ് എയ്ഡ് പോസ്റ്റിന് വഴിയൊരുങ്ങുന്നു; നടപടി താലൂക്ക് വികസന സമിതി യോഗങ്ങളിലെ നിരന്തര സമ്മർദ്ദങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട : വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനങ്ങൾ അടക്കമുള്ള പ്രശ്നങ്ങളുടെ വേദിയായി മാറിക്കഴിഞ്ഞ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് ഒടുവിൽ വഴിയൊരുങ്ങുന്നു. മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങളായി ഉയരുന്ന ആവശ്യം നടപ്പിലാക്കാൻ വൈകുന്നത് വിമർശനങ്ങൾ വിളിച്ച് വരുത്തിയിരുന്നു. വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും
മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ സെൻ്റ് തോമസ് ഇടവക സമൂഹത്തിൻ്റെ പ്രതിഷേധം; കേന്ദ്ര, ചത്തീസ്ഗഡ് സർക്കാരുകളെ വിമർശിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; അന്യായമായി അറസ്റ്റ് ചെയ്തവരെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ഇടവക സമൂഹം ഇരിങ്ങാലക്കുട :ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ ഇരിങ്ങാലക്കുട സെൻ്റ് തോമസ് ഇടവക സമൂഹത്തിൻ്റെ പ്രതിഷേധം. പട്ടണത്തിൽ നടത്തിയ പ്രതിഷേധ റാലി കിഴക്കേ പള്ളിയിൽ ആരംഭിച്ച്
നവീകരിച്ച ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു; നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട :10.76 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു. മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത
ടൗൺ ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച കോൺഗ്രസ്സ് നേതാവിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി വയ്ക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐടിയു ബാങ്കിലേക്ക് സിപിഎം മാർച്ച്; ക്രമക്കേടുകൾ ആവർത്തിച്ചത് കൊണ്ടാണ് ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഇരിങ്ങാലക്കുട : സഹകരണ സ്ഥാപനത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ടൗൺ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കുക, ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര
Designed and developed by WWM