ഇരിങ്ങാലക്കുട മണ്ഡലത്തിൽ 72 പേർക്ക് കൂടി കോവിഡ്..
On:
In: Uncategorized
Please follow and like us:
2021-10-27
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; പ്രധാനമന്ത്രിക്ക് അഭിനന്ദങ്ങൾ നേർന്ന് കൊണ്ട് സെൻ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കിയതിൽ പ്രതിഷേധം. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി നിവാസികൾക്ക് പ്രാഥമിക ചികിൽസകൾ തേടാൻ ഇനി അർബൻ വെൽനെസ്സ് സെൻ്റർ. പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 80 ലക്ഷത്തോളം രൂപയുടെ ഗ്രാൻ്റാണ് രണ്ട് വെൽനസ്സ് സെൻ്ററുകൾ തുടങ്ങാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് വാർഡ് 29 കണ്ഠേശ്വരത്ത് 2023
കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : സാമൂഹ്യനീതിക്ക് വേണ്ടി പട്ടണത്തിൽ നടന്ന പോരാട്ടത്തിൻ്റെ അടയാളമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ പ്രവൃത്തികൾക്ക് തുടക്കമായി. കുട്ടംകുളത്തിൻ്റെ സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 4.04 കോടി രൂപ ചെലഴിച്ചാണ് കുട്ടംകുളം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്
മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, മറ്റൊരു ജുനിയർ ക്ലാർക്ക്, ഡോജോ ഡേവീസ് എന്നിവർ ചേർന്ന് മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 29782585/- രൂപയുടെ തട്ടിപ്പ് നടത്തിയത്. ഈ കേസിലെ പ്രതിയായ ഡോജോ ഡേവീസിനെ പിടികൂടുന്നതിനായി ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട : ഒമ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി. ആളൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി
Designed and developed by WWM