ആനക്കൈമാറ്റത്തിന് കേന്ദ്ര അനുമതി; നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി; കേന്ദ്ര നടപടി 2022 ൽ രാജ്യസഭയിൽ നടത്തിയ വിഷയാവതരണത്തിൻ്റെ ഫലമെന്നും സുരേഷ് ഗോപി..
ആനക്കൈമാറ്റത്തിന് കേന്ദ്ര അനുമതി; നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി; കേന്ദ്ര നടപടി 2022 ൽ രാജ്യസഭയിൽ നടത്തിയ വിഷയാവതരണത്തിൻ്റെ ഫലമെന്നും സുരേഷ് ഗോപി.. ഇരിങ്ങാലക്കുട : അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് ബിജെപി തൃശ്ശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. ഇത് സംബന്ധിച്ച 20222 ഏപ്രിൽ 6 ന് രാജ്യസഭയിൽContinue Reading
നഗരസഭാ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസാസൗകര്യം ഒരുക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം..
നഗരസഭാ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസാസൗകര്യം ഒരുക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം.. ഇരിങ്ങാലക്കുട :നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ യോഗത്തില്‍ തീരുമാനം. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അശരണരായ ആളുകള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗംContinue Reading
ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ; മെയ് 19 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് 15000 പേർ….
ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ; മെയ് 19 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് 15000 പേർ…. ഇരിങ്ങാലക്കുട : കേരളസഭാ നവീകരണത്തിന്റെ ഭാഗമായി മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ‘ദിവ്യകാരുണ്യ കോണ്‍ഗ്രസ്’ നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളംContinue Reading
പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂളിന് പാചകപ്പുരയും സ്റ്റോർ മുറിയുമായി; നിർമ്മാണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടിൽ നിന്നുള്ള 858976 രൂപ ഉപയോഗിച്ച് …
പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂളിന് പാചകപ്പുരയും സ്റ്റോർ മുറിയുമായി; നിർമ്മാണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടിൽ നിന്നുള്ള 858976 രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ യുപി സ്കൂളിൽ പാചകപ്പുരയും സ്റ്റോറും സജ്ജമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് 858976 രൂപ ചിലവഴിച്ചാണ് 300 ചതുരശ്ര അടിയുള്ള കെട്ടിട നിർമ്മാണം നിർമ്മിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പാചകപ്പുരയുടെയും സ്റ്റോറിൻ്റെയും ഉദ്ഘാടനംContinue Reading
ഇരിങ്ങാലക്കുടയിലെ സ്ഥാപനങ്ങൾ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ….
ഇരിങ്ങാലക്കുടയിലെ സ്ഥാപനങ്ങൾ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ…. ഇരിങ്ങാലക്കുട: യു ഡി എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. രാവിലെ സെൻ്റ് തോമസ് കത്തീഡ്രലിൽ എത്തിയ സ്ഥാനാർഥിയെ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടനും സഹവൈദികരും കൈക്കാരൻമാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സഹകരണ ആശുപത്രി, കാട്ടൂർ, കാറളം, വേളൂക്കര, മുരിയാട്, പൊറത്തിശ്ശേരി മണ്ഡങ്ങളിലെ വിവിധ സ്ഥാപനങ്ങൾ, കോളേജുകൾ, മഠങ്ങൾ, മഹല്ലുകൾ, എന്നിവിടങ്ങളിലുംContinue Reading
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ;കഞ്ചാവ് വിൽപ്പന ആളൊഴിഞ്ഞ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് …
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ;കഞ്ചാവ് വിൽപ്പന ആളൊഴിഞ്ഞ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് … ചാലക്കുടി: വെള്ളിക്കുളങ്ങര മേഖലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണം നടത്തി കഞ്ചാവ്Continue Reading
ഇരിങ്ങാലക്കുടയിൽ മൂന്നാം ഘട്ട പര്യടനം പൂർത്തീകരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ ..
ഇരിങ്ങാലക്കുടയിൽ മൂന്നാം ഘട്ട പര്യടനം പൂർത്തീകരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ. രാവിലെ ചന്തക്കുന്നിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് മര്‍ത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വയോധികരായ അമ്മമാരുടെ ശാന്തി സദനില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. അമ്മമാരുടെ അനുഗ്രഹാശ്ശിസുകളോടെ നേരെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക്. വികാരിContinue Reading
അഞ്ചാമത് ഇരിങ്ങാലക്കുട അന്തർദേശചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി; സമാപന ദിനത്തിൽ സംവിധായകരായ സുനിൽ മാലൂരിനും പ്രശാന്ത് വിജയിക്കും ആദരം….
അഞ്ചാമത് ഇരിങ്ങാലക്കുട അന്തർദേശചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി; സമാപന ദിനത്തിൽ സംവിധായകരായ സുനിൽ മാലൂരിനും പ്രശാന്ത് വിജയിക്കും ആദരം…. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. സമാപന ദിവസം മാസ് മൂവീസിൽ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങളായ വലസൈ പറവകളുടെ സംവിധായകൻ സുനിൽ മാലൂരിനെ കുച്ചിപ്പുടിContinue Reading
സ്കൂട്ടർ മോഷണം; വെള്ളാങ്ങല്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതി..
സ്കൂട്ടർ മോഷണം; വെള്ളാങ്ങല്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതി.. ഇരിങ്ങാലക്കുട : മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസ്സിൽ വെള്ളാങ്ങല്ലൂർ സ്വദേശി തറയിൽ വീട്ടിൽ റിജുവിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞുമൊയ്തീനും സംഘവും പിടികൂടി. ഈ മാസം എട്ടാം തിയ്യതി മാള കടുപ്പൂക്കരക്കടുത്ത് ചേരിയേക്കര പാലത്തിനടുത്തു നിന്നാണ് ഇയാൾ സ്കൂട്ടർ മോഷ്ടിച്ചത്. മോഷണംContinue Reading
മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണമെന്ന് ടി എൻ പ്രതാപൻ എം പി..
മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണമെന്ന് ടി എൻ പ്രതാപൻ എം പി.. ഇരിങ്ങാലക്കുട: വിദ്വേഷവും വർഗീയതയും പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയും ഭരണഘടന പോലും ഇല്ലാതാക്കുകയും ചെയ്യുന്ന മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവണമെന്ന് ടി. എൻ പ്രതാപൻ എം.പി. ഇരിങ്ങാലക്കുടയിൽ യു.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയമാണ് ഇന്നത്തെContinue Reading
























