ആൽ.എൽ.വി രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പുരോഗമനകലാസാഹിത്യ സംഘം..
ആൽ.എൽ.വി രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പുരോഗമനകലാസാഹിത്യ സംഘം.. ഇരിങ്ങാലക്കുട: പ്രശസ്ത മോഹിനിയാട്ട നർത്തകനായ ആൽ.എൽ.വി.രാമകൃഷ്ണന് നേരെയുണ്ടായ വർണ്ണ – വംശീയ അധിക്ഷേപത്തിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി , എ.എൻ.രാജൻ.ടി. രവീന്ദ്രൻContinue Reading
ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ …
ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ … ഇരിങ്ങാലക്കുട: യേശുദേവൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ. ഇതോടെ അമ്പതു നോമ്പിൻ്റെ പരിസമാപ്തി കുറിച്ചുള്ള വിശുദ്ധവാരത്തിന് തുടക്കമായി. കുരുത്തോല വിതരണവും പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഓശാനയുടെ ഭാഗമായുള്ള തിരുകർമ്മങ്ങളും ഞായറാഴ്ച പള്ളികളിൽ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ.Continue Reading
പെട്രോൾ പമ്പിൽ വച്ച് ജീവനൊടുക്കാൻ ശ്രമം; പൊള്ളലേറ്റ് ചികിൽസയിലായിരുന്ന കാട്ടുങ്ങച്ചിറ സ്വദേശിയായ യുവാവ് മരിച്ചു..
പെട്രോൾ പമ്പിൽ വച്ച് ജീവനൊടുക്കാൻ ശ്രമം; പൊള്ളലേറ്റ് ചികിൽസയിലായിരുന്ന കാട്ടുങ്ങച്ചിറ സ്വദേശിയായ യുവാവ് മരിച്ചു.. ഇരിങ്ങാലക്കുട : ഠാണാവിലെ പെട്രോൾ പമ്പിൽ വച്ച് പെട്രോൾ ഒഴിച്ച തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ എർവാടിക്കാരൻ ഷാനവാസ് (43വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് എട്ട് മണിയോടെ സ്കൂട്ടറിൽ എത്തിയ ഇയാൾ കുപ്പിയിൽ പെട്രോൾ വേണമെന്ന്Continue Reading
ജനസാഗരത്തിലലിഞ്ഞ് വി എസ് സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനം ; അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരെ കേന്ദ്രം വേട്ടയാടുകയാണെന്ന് മന്ത്രി പി രാജീവ്
ജനസാഗരത്തിലലിഞ്ഞ് വി എസ് സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനം ; അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരെ കേന്ദ്രം വേട്ടയാടുകയാണെന്ന് മന്ത്രി പി രാജീവ് .. ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ ജയിലിൽ അടച്ചതായി വ്യവസായ മന്ത്രി പി രാജീവ്. തൃശൂര്‍ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാർത്ഥി വി എസ് സുനിൽകുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി കാറളം സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading
പോക്സോ കേസിൽ കയ്പമംഗലം സ്വദേശിയായ പ്രതിക്ക് 32 വർഷം തടവ്..
പോക്സോ കേസിൽ കയ്പമംഗലം സ്വദേശിയായ പ്രതിക്ക് 32 വർഷം തടവ്.. ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2017 സെപ്റ്റംബർ മുതൽ 2018 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കയ്‌പമംഗലം പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായContinue Reading
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” നാളെ (മാർച്ച് 22) വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ….
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” നാളെ (മാർച്ച് 22) വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നടന്ന മത പരിവർത്തനത്തിൻ്റെയും ജൂത-ക്രിസ്ത്യൻ വംശജർ തമ്മിലുളളContinue Reading
ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള നിന്ദാ വചനങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി ബിന്ദു ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകുമെന്നും മന്ത്രി..
ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള നിന്ദാ വചനങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി ബിന്ദു ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകുമെന്നും മന്ത്രി.. ഇരിങ്ങാലക്കുട : സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ഉയർന്ന നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ് ആർ എൽ വി രാമകൃഷ്ണൻ. ജാതീയവിവേചനത്തിന്റെയും വംശ-വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങളാണ് നിന്ദാവാക്കുകൾ പറഞ്ഞ വനിത ഉള്ളിൽContinue Reading
സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു;അപകടം ജോലി കഴിഞ്ഞ് സൈക്കിളിൽ അവിട്ടത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ….
സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു;അപകടം ജോലി കഴിഞ്ഞ് സൈക്കിളിൽ അവിട്ടത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ…. ഇരിങ്ങാലക്കുട : സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു. അവിട്ടത്തൂർ നോബിൾ ബ്രഡ് റോഡിൽ കടുകപ്പറമ്പിൽ ബാലകൃഷ്ണൻ (60 വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കു പാട്ടമാളി റോഡിലെ ചായക്കടയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മരിയ എന്നContinue Reading
കേരളീയ നൃത്യനാട്യ കലകളിലെ കൈമുദ്രക രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം..
കേരളീയ നൃത്യനാട്യ കലകളിലെ കൈമുദ്രക രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം.. ഇരിങ്ങാലക്കുട : കേരളീയന്യത്യനാട്യ കലകളിലെ കൈമുദ്രകൾ രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം.നടനകൈരളിയിലെ കൊട്ടിച്ചേതം അരങ്ങിൽ നടന്ന മുദ്രോൽസവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾ വേണുജിയെ തേടിയെത്താൻ വൈകിയെങ്കിലും ഈയടുത്ത് കേന്ദ്ര സംഗീതContinue Reading
കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 150 കിലോ കഞ്ചാവ്; യുവാക്കൾ അറസ്റ്റിൽ….
കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 150 കിലോ കഞ്ചാവ്; യുവാക്കൾ അറസ്റ്റിൽ…. കൊടുങ്ങല്ലൂർ : ലോറിയിൽ രഹസ്യ അറ നിർമ്മിച്ച് കടത്തുകയായിരുന്ന നൂറ്റമ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് പൊയ്യാറ വീട്ടിൽ അനുസൽ (29 വയസ് )പുത്തൻപീടിക അരിവീട്ടിൽ ശരത് (Continue Reading
























