ഇരിങ്ങാലക്കുട ക്രൈസ്റ്റിന് കായിക കിരീടം; വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം
ഇരിങ്ങാലക്കുട ക്രൈസ്റ്റിന് കായിക കിരീടം; വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായ അഞ്ചാം വർഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തിൽ മുത്തമിടുന്നത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് സ്വന്തമാക്കി. സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതാവിഭാഗത്തിൽ ഒരു മിക്സഡ് കോളേജ് ഓവറോൾ കിരീടം ഉയർത്തുന്നത്. നാളിതുവരെ സർവ്വകലാശാലയുടെ കീഴിലുള്ള വനിതാContinue Reading
























