പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 സെപ്റ്റംബർ 12 ന് സ്ക്രീൻ ചെയ്യുന്നു. സർവകലാശാലയിലെ ആഘോഷത്തിനിടയിൽ കാർ അപകടത്തിൽ പരിക്കേല്ക്കുന്ന പാലസ്തീൻ യുവതി
ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും ; നടപടി മുൻ നഗരസഭ കൗൺസിലറുടെ പരാതിയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും അഭിഭാഷകനുമായ പി ജെ തോമസ് നൽകിയ
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിൻ്റെ മറവിൽ കല്ലേറ്റുംകര താക്കോൽക്കാരൻ വീട്ടിൽ രാജു (61) വിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ മരുതംനഗർ സ്വദേശി സഞ്ജയിനെ (26) ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ലിങ്കും കണ്ട്
ഇരിങ്ങാലക്കുട രൂപതയിൽ 48-ാം രൂപത ദിനാഘോഷം; ക്രൈസ്തവ സഭയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഫാ അംബ്രോസ് പുത്തൻവീട്ടിൽ ഇരിങ്ങാലക്കുട : ക്രൈസ്തവ സഭയെ തകർക്കാനും വിവിധ തലങ്ങളിൽ അന്ത ചിദ്രങ്ങൾ വളർത്താനും ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഫാ അംബ്രോസ് പുത്തൻവീട്ടിൽ . ഇരിങ്ങാലക്കുട രൂപതയുടെ 48-ാം രൂപത ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ്
Designed and developed by WWM