” കൂഴങ്ങൾ” നാളെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു…
” കൂഴങ്ങൾ” നാളെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു… 2022 ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ തമിഴ് ചിത്രം ” കൂഴങ്ങൾ ” (Pebbles) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ (നവംബർ 19, വെള്ളി) സ്ക്രീൻ ചെയ്യുന്നു.നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രം, വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടു വരാനുള്ള ഒരു കുട്ടിയുടെയും അവൻ്റെ മദ്യപാനിയായ അച്ഛൻ്റെയും യാത്രയാണ് പറയുന്നത്.നവാഗതനായ വിനോദ് രാജ് സംവിധാനംContinue Reading

















