തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിൽ നിർമ്മിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം; ഭരണസമിതി ചർച്ച ചെയ്തിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ്; ഭരണസമിതിയെ അറിയിച്ചിരുന്നുവെന്നും നാളെ കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നും വാർഡ് മെമ്പർ ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിലെ എഴാം വാർഡിൽ നിർമ്മിച്ച വോളിബോൾ കോർട്ടിനെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം. എഴാം വാർഡിൽ 2022- 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം; 613 പോയിൻ്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ മുന്നിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം രണ്ട് ദിവസം പിന്നിടുമ്പോൾ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ 613 പോയിൻ്റുമായി മുന്നിൽ. 485 പോയിൻ്റുമായി നാഷണൽ ഹയർ സെക്കൻഡറി സ്കൂളും 476 പോയിൻ്റുമായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉപജില്ലയിലെ 87 സ്കൂളുകളിൽ നിന്നുള്ള 3200 ഓളം
കാട്ടൂർ ലക്ഷ്മി കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവിനും 3,00,000/- രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട : കാട്ടൂർ കടവ് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി യെ ( 43 വയസ്സ് ) വീടിൻ്റെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ കാട്ടൂർ കടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കരാഞ്ചിറ ചെമ്പാപ്പുള്ളി
ജോർജിയൻ ചിത്രം ” ഏപ്രിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ ഇരിങ്ങാലക്കുട : 81- മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ജോർജിയൻ ചിത്രം ” എപ്രിൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന നിനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ച
Designed and developed by WWM