മൂർക്കനാട് ഇരട്ടക്കൊലപാതകം; നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ….
മൂർക്കനാട് ഇരട്ടക്കൊലപാതകം; നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ…. ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടകൊലപാതകക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണ്ണുത്തി പോലീസ് കാപ്പ ചുമത്തിയിട്ടുള്ള മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (24) , നിരവധി കേസുകളിൽ പ്രതിയായ പുല്ലൂർ തുറവൻകാട് തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു ( 28 ) എന്നിവരെയാണ് ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്Continue Reading
























