” ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് മാത്രമാണ് ചോദിച്ചുതെന്നും തൻ്റെ വാക്കുകൾക്ക് ഒരു വിലയും കിട്ടിയില്ലെന്നും ചെയ്ത വോട്ട് പാഴായിയെന്നും കലുങ്ക് സദസ്സിൽ കേന്ദ്രമന്ത്രിയുടെ പരിഹാസത്തിന് ഇരയായ പൊറത്തിശ്ശേരി നിർമ്മിതി കോളനി സ്വദേശിനി ആനന്ദവല്ലി ; സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് കരുവന്നൂർ ബാങ്കിൽ രാവിലെ അപേക്ഷ നൽകിയെന്നും ആനന്ദവല്ലി . ഇരിങ്ങാലക്കുട : ” മൈതാനത്തിന് അടുത്ത് ഒരു വീട്ടിൽ പട്ടിക്ക് തീറ്റ കൊടുക്കാൻ പോയതാണ്. അപ്പോഴാണ് പരിപാടി നടക്കുന്നത്
ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ടി സ്മാരക അവാർഡ് അശോകൻ ചരുവിലിനും ജയചന്ദ്രൻ സ്മാരക പുരസ്കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും ചമയം നൃത്ത വിഭാഗ പുരസ്കാരം ആർ എൽ വി സുന്ദരനും സമ്മാനിക്കും ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 2025.ലെ ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. സ്മാരക അവാർഡ് അശോകൻ ചരുവിലിനും, ജയചന്ദ്രൻ സ്മാരക പുരസ്കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും, ചമയം നൃത്തവിഭാഗ പുരസ്‌കാരം ആർ.എൽ.വി. സുന്ദരനും,
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം; ചിൽഡ്രൻസ് പാർക്ക് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ 21 ലക്ഷം രൂപ ചെലവഴിച്ച് ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം. തദ്ദേശസ്ഥാപനങ്ങളുടെ 2023 – 24, 2024- 25 വർഷങ്ങളിലെ 21 ലക്ഷത്തോളം രൂപ ചിലവഴിച്ച് ചിൽഡ്രൻസ് പാർക്ക്, വാട്ടർ എടിഎം, യൂട്ടിലിറ്റി സെൻ്റർ, നവീകരിച്ച കോൺഫ്രറൻസ് ഹാൾ, വനിതാ ഫിറ്റ്നെസ്സ് സെൻ്റർ എന്നിവ ഒരുക്കിയാണ്
വിലക്കയറ്റം തടയണമെന്നും ക്ഷേമനിധി പെൻഷൻ 6000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവർത്തകരുടെ ഇരിങ്ങാലക്കുട മുൻസിപ്പൽതല പദയാത്ര ആരംഭിച്ചു. ഇരിങ്ങാലക്കുട :നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക,ക്ഷേമനിധി പെൻഷൻ 6000 ആയി ഉയർത്തുക,മിനിമം വേതനം 27900 ആക്കുക,നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുൻസിപ്പൽ തല പദയാത്ര ആരംഭിച്ചു. വിശ്വനാഥപുരം ക്ഷേത്ര പരിസരത്തിൽ നിന്നും ബിഎംഎസ് ഓട്ടോ
Designed and developed by WWM