കാറളം സാവിത്രി വധക്കേസ്; ഊർജ്ജിത അന്വേഷണവുമായി പോലീസ്; അന്വേഷണത്തിന് 25 അംഗ പ്രത്യേക ടീം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : കാറളത്ത് വയോധിക കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റൂറൽ എസ്പി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി , കാട്ടൂർ, കൊടുങ്ങല്ലൂർ, അന്തിക്കാട് സിഐ മാർ ഉൾപ്പെട്ട 25 അംഗ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തെക്കുറിച്ച് അറിയാവുന്നരാണ് കുറ്റകൃത്യത്തിൻ്റെ പുറകിൽ
ഗൃഹനാഥനെ മർദ്ദിച്ച കേസിൽ നാല് വിദ്യാർഥികളെ ക്രൈസ്റ്റ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു ഇരിങ്ങാലക്കുട : കോളേജിന് അടുത്ത് താമസിക്കുന്ന ഗൃഹനാഥനെ മർദ്ദിച്ച കേസിൽ പ്രതികളായ വിദ്യാർഥികളെ സസ്പെൻ്റ് ചെയ്ത് ക്രൈസ്റ്റ് കോളേജ് അധികൃതർ . പാർക്കിംഗ് പ്രശ്നത്തിൻ്റെ പേരിൽ ക്രൈസ്റ്റ് കോളേജിന് അടുത്ത് ഹിൽവാലി റോഡിൽ അക്കരക്കാരൻ വിജു വർഗ്ഗീസിനെ (57) മർദ്ദിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികളും രണ്ടാം വർഷ ബിബിഎ വിദ്യാർഥികളുമായ പുത്തൻചിറ കിഴക്കുമുറി സ്വദേശികളായ എറിക് മാത്യു,
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ഇരിങ്ങാലക്കുട:കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായിക
ഗ്യാനേഷ്കുമാർ രാജി;ദൽഹി സമരത്തിന് ഐക്യദാർഢ്യവുമായി പു ക സ പ്രവർത്തർ ഇരിങ്ങാലക്കുട: ജനാധിപത്യം സംരക്ഷിക്കുക,വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദെൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ പ്രതിഷേധസായാഹ്നം . ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പരിപാടി എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ഉദിമാനം അയ്യപ്പക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ കെ.രാജേന്ദ്രൻ, വി. എൻ. കൃഷ്ണൻ
Designed and developed by WWM