Skip to content
FLASH
ഐടിയു ബാങ്കിൽ നടന്നത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; സ്വകാര്യ സ്ഥാപനമെന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതികേടെന്നും വിമർശനം
ഐടിയു ബാങ്ക് വളരെ സുരക്ഷിതം; ക്രമക്കേടുകൾ നടന്നതായി ആർബിഐ പറഞ്ഞിട്ടില്ല; കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല; പ്രതിസന്ധി മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപി ക്കും കഴിയില്ലെന്നും ബാങ്ക് ഭരണസമിതി
വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്തു; പോലീസ് എയ്ഡ് പോസ്റ്റ് ഇനിയും യാഥാർഥ്യമായില്ല
ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും
കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; കടുത്ത നിയന്ത്രണങ്ങളുമായി ആർബിഐ; നിക്ഷേപങ്ങൾ പിൻവലിക്കാനും നിയന്ത്രണം; മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ
മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; കെട്ടിട ചോർച്ച അഴിമതിയുടെ തെളിവെന്ന് പട്ടികജാതി ക്ഷേമ സമിതി
പുല്ലൂർ സ്വദേശിയെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നും തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഗസറ്റഡ് ജീവനക്കാരുടെ മാർച്ചും ധർണ്ണയും
തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; വീട് പൊളിച്ച് നീക്കാൻ നഗരസഭ അധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ഉടമസ്ഥർ
ചത്തീസ്ഗഡ് സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം; ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിരോധിക്കണമെന്ന് രൂപത നേതൃത്വം
First Edition News
First Edition News
Primary Navigation Menu
Menu
  • HOME
  • NEWS
    • Chalakudy
    • Irinjalakuda
    • Kodungaloor
    • Mala
    • Nattika
    • Puthukkad
  • ENTERTAINMENT
    • Arts & Culture
    • Music
    • New Release
    • Reviews
    • Shortfilms
  • BUSINESS
    • Automobile
    • Business News
    • Insurance
    • Investment
    • Stock Market
  • INTERVIEW
  • SPORTS
  • VIDEOS
  • MORE
    • Agriculture
    • Astrology
    • Campuz Pulse
    • Classifieds
    • Columns
    • Education
    • Environment
    • Fashion
    • Food
    • Health
    • Literature
    • Obituary
    • Opinion
    • Readers Corner
    • Social Media
    • Technology
    • Travel

കൂടൽമാണിക്യക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരത്തിൻ്റെ നവീകരണപ്രവർത്തനങ്ങക്ക് തുടക്കമായി; നവീകരണ പ്രവർത്തനങ്ങൾ 34 ലക്ഷം രൂപ ചിലവിൽ; 2022 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം. » PicsArt_10-20-01.20.14

Please follow and like us:Continue Reading

Please follow and like us:
error
fb-share-icon
Tweet
fb-share-icon
2021-10-20

ഐടിയു ബാങ്കിൽ നടന്നത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; സ്വകാര്യ സ്ഥാപനമെന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതികേടെന്നും വിമർശനം

ഐടിയു ബാങ്കിൽ നടന്നത് ഗുരുതമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; വ്യക്തികേന്ദ്രീകൃതമായ ശൈലിയാണ് ബാങ്കിൽ സ്വീകരിച്ച് വന്നിട്ടുള്ളതെന്നും വീട്ടിലെ ഒരു സ്ഥാപനം എന്ന നിലയിൽ പൊതുസ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത് നീതിയുക്തമല്ലെന്നും വിമർശനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വ്യക്തികേന്ദ്രീകൃതമായ സമീപനമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ സ്വീകരിച്ചു വരുന്നതെന്ന് എല്ലാ സഹകാരികൾക്കും ബോധ്യമുള്ള കാര്യമാണ്.

Continue Reading

ഐടിയു ബാങ്ക് വളരെ സുരക്ഷിതം; ക്രമക്കേടുകൾ നടന്നതായി ആർബിഐ പറഞ്ഞിട്ടില്ല; കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല; പ്രതിസന്ധി മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപി ക്കും കഴിയില്ലെന്നും ബാങ്ക് ഭരണസമിതി

ഐടിയു ബാങ്ക് വളരെ സുരക്ഷിതം ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേടുകൾ നടന്നതായി പറഞ്ഞിട്ടില്ലെന്നും കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യരുതെന്നും സാഹചര്യം മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപിക്കും കഴിയില്ലെന്നും ബാങ്ക് ഭരണനേതൃത്വം ഇരിങ്ങാലക്കുട : 107 വർഷത്തെ ചരിത്രമുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് വളരെ സുരക്ഷിതമാണെന്നും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേട് നടന്നതായി പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഭരണനേതൃത്വം.

Continue Reading

വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്തു; പോലീസ് എയ്ഡ് പോസ്റ്റ് ഇനിയും യാഥാർഥ്യമായില്ല

വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്ത് പോലീസ്; ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ആവശ്യം നടപ്പിലാക്കാൻ നടപടികൾ എടുക്കാതെ ഭരണസംവിധാനങ്ങളും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളെ തുടർന്ന് കണ്ടാൽ അറിയാവുന്ന ഏഴ് പേർക്ക് എതിരെ പോലീസ് കേസ്സെടുത്തു. മർദ്ദനമേറ്റ

Continue Reading

ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : ക്രമക്കേടുകളുടെ പേരിൽ ടൗൺ സർവീസ് സഹകരണ ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബാങ്ക് ഭരിക്കുന്ന കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടികൾ എടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ

Continue Reading

Contact Us

  • FIRSTEDITIONNEWS,
    NAKKARA BUILDING,
    HINDI PRACHAR MANDALAM ROAD,
    IRINJALAKUDA.
  • Mobile: 9447814777

About Us

The news portal firsteditionnews.in is a collective of people who have been working in the NEWS media for many years created with the value of broadcasting NEWS and valuable events in and around Irinjalakuda revenue division, impartially to the people who matter.

Designed and developed by WWM