ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട :കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗത്തിനെ (24 വയസ്സ് ) ഒഡിഷ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂരിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് സംഘം കണ്ടെത്തി. ദുസ്മിനയെ കാണാനില്ലെന്ന് കാണിച്ച് മദർസൂപ്പീരിയർ പുഷ്പം ( 73 വയസ്സ്)പരാതി നൽകിയിരുന്നു. 2023 ഡിസംബർ 23
വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ ധർണ്ണ . സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി. സംസ്ഥാന
ചൈനീസ് അധിനിവേശത്തെ ഭാരതീയ ആദർശമായ അഹിംസ കൊണ്ട് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു ഇരിങ്ങാലക്കുട: മറവിയിലേക്ക് പ്രവേശിക്കുന്ന ഒരു നാടിൻ്റെ സംസ്ക്കാരവും ഭാഷയും ഓർമിക്കപ്പെടാനാണെന്ന് എഴുതുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു. അധിനിവേശം നടത്തുന്ന ചൈനക്കെതിരെ ആയുധം കൊണ്ടല്ല, മഹത്തായ ഭാരതീയ ആദർശമായ അഹിംസ മുറുകെ പിടിച്ച് ഭാഷ കൊണ്ട് പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്യുണ്ട്യു പറഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് അസോസിയേഷൻ ഡേ
ഇരിങ്ങാലക്കുട നഗരസഭ ദുർഭരണത്തിനെതിരെ കാൽനട പ്രചരണ ജാഥയുമായി സിപിഎം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ വികസനമുരടിപ്പിനും ദുർഭരണത്തിനും അഴിമതിക്കുമെതിരെ സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി. മൂർക്കനാട് സെൻ്ററിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയതു. ജില്ലകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ജാഥക്യാപ്റ്റൻ അഡ്വ. കെ ആർ വിജയ , വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ,
Designed and developed by WWM