ആധാരമെഴുത്ത് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ശങ്കരനാരായണൻ (75) നിര്യാതനായി
ഇരിങ്ങാലക്കുട : ആധാരമെഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി. സംസ്‌കാരം അരിപ്പാലത്തുള്ള സ്വവസതിയില്‍ ശനിയാഴ്ച (സെപ്റ്റംബർ 27) രാവിലെ 11 മണിക്ക്
നടത്തും. പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്. ഭാര്യ:രമ (കുനാക്കംപിള്ളി കുടുംബാംഗം).മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്),രശ്മി (ഗുജറാത്ത്),രാജേഷ് (ദുബായ്). മരുമക്കള്‍ : രേഷ്മ (കാറളം എ.എല്‍.പി സ്‌കൂള്‍ അധ്യാപിക) സജീഷ്‌കുമാര്‍ (ഗുജറാത്ത്),നിമ്മി.