ഡോ. ഷാഹിന മുംതാസ് അന്തരിച്ചു
ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളിനട സ്വദേശി ചക്കാലക്കൽ പരേതനായ അബ്ദുള്ള മാസ്റ്ററുടെയും നഫീസ ടീച്ചറുടെയും മകൾ
നെതർലാൻഡിൽ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ. ഷാഹിന മുംതാസ് (44) അന്തരിച്ചു. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുസ്തഫയാണ് ഭർത്താവ്. അമേയ , ആദി എന്നിവർ മക്കളാണ്. കബറടക്കം നടത്തി.















