കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ രാമൻ മകൻ കെ ആർ നാരായണൻ (84) നിര്യാതനായി.
ഇരിങ്ങാലക്കുട : സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ പരേതനായ രാമൻ മകൻ കെ ആർ നാരായണൻ (84 വയസ്സ്) നിര്യാതനായി. സുകൃതവല്ലിയാണ് ഭാര്യ.
വീനസ് , വിൻസി എന്നിവർ മക്കളും
ബാബു, ജിബ് ലു എന്നിവർ മരുമക്കളുമാണ്.
പരേതരായ കെ ആർ വാസു,മാധവി വേലായുധൻ,
കെ ആർ ബാലൻ, കെ ആർ ഗംഗാധരൻ എന്നിവരും
വിശാല ഗംഗാധരൻ കെ ആർ ചന്ദ്രൻ കെ ആർ മോഹനൻ,
കെ ആർ ജനാർദ്ദനൻ എന്നിവരും സഹോദരങ്ങളാണ്. എസ്എൻഡിപി ഡയറക്ടർ, എസ് എൻ ക്ലബ് പ്രസിഡന്റ്, ശ്രീനാരായണ എഡ്യൂക്കേഷണൽ ഓർഗനൈസേഷൻസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് സംസ്കാരം ഇന്ന് വൈകീട്ട് 4 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ .