എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം തുടർഭരണത്തിന് വിളംബരമായി സംസ്ഥാനത്ത് നടത്തുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. മൂന്ന് മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് സ്വീകരണ സമ്മേളനം നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ ഉല്ലാസ് കളക്കാട്ട്, ട്രഷറർ വി എ മനോജ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്താൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്ത് (43 വയസ് ) എന്നയാളെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താൽ സുജിത്തിനെ മർദ്ദിക്കുകയും മരവടി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണുവിനെ (30
നിയമസഭ തിരഞ്ഞെടുപ്പ്; ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന് തീവ്രതയേറുന്നു; യൂത്ത് ഫ്രണ്ടിന് മറുപടിയായി യൂത്ത് കോൺഗ്രസ്;മുന്നണി മര്യാദ പഠിപ്പിക്കാൻ വന്ന യൂത്ത് ഫ്രണ്ടുകാരെ നേരത്തെ കണ്ടിട്ടില്ലെന്നും ഫ്രണ്ടുകാരെ ഇളക്കി വിട്ടത് കൊണ്ട് ഉണ്ണിയാടന് ജയസാധ്യത കുറവാണെന്ന അഭിപ്രായം മാറ്റില്ലെന്നും യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന്
നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യവും ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രവും യൂത്ത് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്; യുഡിഎഫിൽ അനൈക്യം ഉണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്തിരിയണമെന്നും യൂത്ത് ഫ്രണ്ട് ഇരിങ്ങാലക്കുട : മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യവും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രവും യൂത്ത് കോൺഗ്രസ്സിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് . നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോൺഗ്രസ്
Designed and developed by WWM