കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഒന്നേകാൽ ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണമാലയും പതിനായിരത്തോളം രൂപയും മോഷ്ടാക്കൾ കവർന്നു. ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാലയും പണവും മോഷ്ടാക്കൾ കവർന്നു. പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഓഫീസ് മുറി തുറന്ന് നിലയിൽ കണ്ടത്. ഉടനെ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഓഫീസ് മുറി
കേരള കോൺഗ്രസ്സിന്റെ 100 കുടുംബസംഗമങ്ങൾക്ക് ആളൂരിൽ തുടക്കമായി ഇരിങ്ങാലക്കുട : തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളകോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്തുന്ന 100 കുടുംബസംഗമങ്ങൾക്ക് തുടക്കമായി. കുടുംബസംഗമങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ആളൂരിൽ ജോബി കുറ്റിക്കാടന്റെ വസതിയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ആളൂർ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം
പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; പ്രതിക്ക് 78 വർഷം കഠിന തടവും 115000 രൂപ പിഴയും ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ എസ്.എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ 64 വയസ്സുകാരനായ ഇബ്രാഹിമിനെയാണ്, പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി 78 വർഷം കഠിന
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ പുല്ലൂർ ഊരകം സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പുല്ലൂർ ഊരകം സ്വദേശികളും സഹോദരങ്ങളുമായ
Designed and developed by WWM