മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം ; മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് വരണമെന്നും ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കാൻ പ്രഥമ പരിഗണനയെന്നും പ്രഖ്യാപനം ഇരിങ്ങാലക്കുട : മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലാണെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം. റോഡുകൾ തകർന്ന് കിടക്കുന്നു. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം തുടരുന്നു. മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കണം . എന്നാൽ
നിയമസഭ തിരഞ്ഞെടുപ്പ്; ഠാണാ ചന്തക്കുന്ന് വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ പേരിൽ എൽഡിഎഫും മന്ത്രി ബിന്ദുവും അവകാശവാദങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യത അല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ; യുഡിഎഫ് ഇരിങ്ങാലക്കുടയിൽ ഒറ്റക്കെട്ടെന്നും ഇരിങ്ങാലക്കുടയെ ” സ്‌മാർട്ട് ” ആക്കുമെന്നും പ്രഖ്യാപനം Please follow and like us:
ജെസിഐ യുടെ നേതൃത്വത്തിൽ മാനവ സമന്വയം ; അഞ്ഞൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട : കാരുണ്യ പ്രവർത്തികളാണ് ദൈവത്തിന് നൽകുന്ന ഏറ്റവും വലിയ പ്രാർത്ഥനയെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട റംസാൻ,ഈസ്റ്റർ,വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിഷപ്പ്. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാം
2026 ലെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ട കലാകാരൻ വേണുജി അർഹനായി ഇരിങ്ങാലക്കുട : 2026 ലെ ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ടകലാകാരൻ വേണുജി അർഹനായി. സംസ്കൃത നാടകങ്ങളായ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, ഊരുഭംഗം, മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദേശീയ വേദികളിൽ എത്തിച്ചുവെന്നതാണ് നടനകൈരളി സ്ഥാപകൻ കൂടിയായ വേണുജിയുടെ ഈ രംഗത്തെ പ്രധാന നേട്ടം. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേരത്തെ
Designed and developed by WWM