വേണുഗോപാല മേനോൻ (96) അന്തരിച്ചു. കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റി
അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ഡോക്യുമെൻ്ററി ” പോർസലൻ വാർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : മികച്ച ഡോക്യുമെൻ്ററിക്കുള്ള അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ” പോർസലൻ വാർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്ൻ കലാകാരൻമാരുടെ അനുഭവങ്ങളാണ് 87 മിനിറ്റുള്ള ഡോക്യുമെൻ്ററി പ്രമേയമാക്കുന്നത്. സൺഡാൻസ്, സിയാറ്റിൽ
ശ്രീകൂടൽമാണിക്യതിരുവുൽസവം; 65 അടിയോളം ഉയരത്തിൽ നാല് നിലകളിലായിട്ടുള്ള പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്ര തിരുവുൽസത്തിന് മോടികൂട്ടാൻ ഇത്തവണയും ബഹുനില പന്തലും ദീപാലങ്കാരങ്ങളും. പന്തലിൻ്റെ കാൽനാട്ട് കർമ്മം കുട്ടംകുളം പരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. നേരത്തെ
വിസ തട്ടിപ്പ് ; വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എഴ് പേരിൽ നിന്നായി 29,800,00 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 2980000 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28 വയസ്സ്)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ച
Designed and developed by WWM