കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. ഇരിങ്ങാലക്കുട : സാമൂഹിക നീതിക്ക് വേണ്ടി നടന്ന സമരങ്ങളുടെ അടയാളമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. 4.04 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന പ്രവ്യത്തിയുടെ ഉദ്ഘാടനം നവംബർ 4 ന് വൈകീട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്ര
സ്നേഹക്കൂട് പദ്ധതി;വേളൂക്കരയിൽ പുതിയ ഭവനനിർമ്മാണത്തിന് തുടക്കമായി; വീട് നിർമ്മിച്ച് നൽകുന്നത് അവിട്ടത്തൂർ സ്വദേശിനിക്ക് ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിലെ സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ പുതുഭവനനിർമാണത്തിന് തുടക്കമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റാണ് ഭവനനിർമാണം ഏറ്റെടുത്തിരിക്കുന്നത്. വീട്ടുജോലികൾ എടുത്ത് കഴിയുന്ന അവിട്ടത്തൂർ മേക്കാട്ടുപറമ്പിൽ പരേതനായ ഷിബു ഭാര്യ റാണിക്കാണ് (51 വയസ്സ്) വീട് നിർമ്മിച്ച് നൽകുന്നത്. 517 ചതുരശ്ര അടിയിൽ എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീട്
പഴയ വാഹനങ്ങളുടെ അമിതമായ റീ ടെസ്റ്റ് ഫീ പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് ജില്ലാ സമ്മേളനം. ഇരിങ്ങാലക്കുട : പഴയ വാഹനങ്ങളുടെ അമിതമായ റീടെസ്റ്റ് ഫീ പിൻവലിക്കണമെന്നും ചെറുകിടവർക്ക്ഷോപ്പുകളെ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് മൈതാനത്ത് നടന്ന പൊതുസമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ ജി
ആളൂർ പോലീസ് സ്റ്റേഷൻ മുൻ എം.എൽ.എ തോമസ്സ് ഉണ്ണിയാടന്റെ ശ്രമഫലമാണെന്ന വസ്തുത തമസ്ക്കരിക്കാൻ പഞ്ചായത്ത് ഭരണ സമിതിയും ഇടതുപക്ഷവും ശ്രമിക്കുന്നുവെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരണകാലഘട്ടത്തിൽ ഇരിങ്ങാലക്കുട എം.എൽ.എയായിരുന്ന തോമസ്സ് ഉണ്ണിയാടന്റെ പരിശ്രമഫലമായി കൊണ്ടുവന്നതും ഉദ്ഘാടനം നിർവ്വഹിച്ചതും പിന്നീട് ചില സാങ്കേതിക കാരണം പറഞ്ഞ് അടച്ചുപൂട്ടാൻ ശ്രമിച്ചതും മുൻ എം.എൽ.എ തോമസ്സ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് വീണ്ടും തുറപ്പിച്ചതും പകൽ പോലെ
Designed and developed by WWM