അക്കാദമി നോമിനേഷൻ നേടിയ കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇന്ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പേപ്പർ ഫാക്ടറിൽ ദീർഘനാളായി ജോലി ചെയ്യുന്ന മധ്യവയസ്കനായ യു മാൻ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം സ്റ്റേഷൻ പദവി; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ; മന്ത്രിയുടെ നിലപാട് മാറിയതിൻ്റെ കാരണം വ്യക്തമല്ലെന്നും അസോസിയേഷൻ ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ജില്ലയിലെ രണ്ടാം സ്റ്റേഷൻ എന്ന തലത്തിൽ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര മന്ത്രിയും എം പിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ നിർമ്മാണം പൂർത്തിയാകുന്ന കോടതി സമുച്ചയം
ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; 4 -1 എന്ന സ്കോറിന് ഗോകുലം എഫ് സിക്ക് വിജയം; ഇന്ന് സെമിയിൽ ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ഇന്ന് ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും. വൈകീട്ട് എഴിനാണ്
ക്രൈസ്റ്റിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സ്വശ്രയ വിഭാഗം ഒരുക്കിയ ഓണമെഗാസദ്യ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഒരു വലിയ വാഴയിലയിൽ 325 വിഭവങ്ങളുമായി ഒരുക്കിയ സദ്യക്കാണ് അംഗീകാരം നേടിയത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം. ഡി. യും സിഇഒ യുമായ വി പി നന്ദകുമാർ സ്വശ്രയ കോമേഴ്‌സ് വിഭാഗം അധ്യക്ഷൻ പ്രൊഫ.
Designed and developed by WWM