ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കലാനിലയം വാർഡിൽ മൽസരരംഗത്ത് പുതുമുഖങ്ങൾ; വെള്ളക്കെട്ടും തകർന്ന റോഡുകളും തോടുകളുടെ സംരക്ഷണവും തെരുവ് നായശല്യവും സജീവവിഷയങ്ങൾ ഇരിങ്ങാലക്കുട : സാംസ്കാരിക സ്ഥാപനമായ ഉണ്ണായിവാര്യർ കലാനിലയത്തിൻ്റെ പേരിലുള്ള വാർഡിൽ ( നമ്പർ 23) ഇക്കുറി പുതുമുഖങ്ങളായ വനിതകളുടെ മൽസരമാണ് . കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ബിജെപി മേധാവിത്വം തുടരുന്ന വാർഡ് കൂടിയാണിത്. വിജയം ആവർത്തിക്കാൻ വി എച്ച്പി മാതൃശക്തി ജില്ലാ സംയോജികയായി പ്രവർത്തിക്കുന്ന ഗീത പുതുമനയെയാണ്
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പൂച്ചക്കുളം വാർഡിൽ ത്രികോണ മത്സരം ; പ്രധാന റോഡുകളുടെ പുനർനിർമ്മാണവും കോടംകുളം സംരക്ഷണവും മുഖ്യവിഷയങ്ങൾ ഇരിങ്ങാലക്കുട : പട്ടണത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്ന വാർഡാണ് പൂച്ചക്കുളം വാർഡ് ( നമ്പർ 24) .പടിയൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡിൽ ദീർഘകാലമായി യുഡിഎഫ് ആധിപത്യമാണ്. വാർഡ് നിലനിറുത്താൻ അംഗൻവാടി ഹെൽപ്പറായി പ്രവർത്തിക്കുന്ന ബിന്ദു വിനയനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫ് പ്രതിനിധികൾ തുടങ്ങി വച്ച
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയ സമ്പന്നരുടെ മൽസരം ; വികസനത്തിലും കുടിവെള്ളത്തിലും റോഡുകളിലും നിറഞ്ഞ് പ്രചരണരംഗം ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളും പാടങ്ങളുമൊക്കെയായി ഗ്രാമീണ അന്തരീക്ഷമുള്ള വാർഡാണ് എട്ടാം നമ്പർ നമ്പ്യാങ്കാവ് വാർഡ് . മുരിയാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. ദീർഘകാലത്തെ യുഡിഎഫ് മേധാവിത്വത്തിന് ശേഷം 2015 ൽ വാർഡിൽ താമര വിരിഞ്ഞു. 2020 ലും ബിജെപി വിജയം ആവർത്തിച്ചു. നിലവിലെ വാർഡ് കൗൺസിലറും ബിജെപി
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ വീറുറ്റ ത്രികോണമൽസരം ; തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പ്രധാന വിഷയം ഇരിങ്ങാലക്കുട : പട്ടണത്തോട് ചേർന്ന് കിടക്കുന്ന വാർഡാണ് നഗരസഭയിലെ ചേലൂർ വാർഡ് (നമ്പർ 21) . പൂമംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. മുൻചെയർപേഴ്സനും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന സോണിയ ഗിരി പ്രതിനിധീകരിച്ച വാർഡ് എന്ന സവിശേഷതയുമുണ്ട്. കൗൺസിലറുടെ ഭരണത്തിലുള്ള സ്വാധീനത്തിൻ്റെ ഗുണം
Designed and developed by WWM