ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം …
ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം … ഇരിങ്ങാലക്കുട: നഗരസഭയുടെ 2020- 21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമര്‍ശങ്ങളില്‍ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. അടിസ്ഥാനപരമായി പരിപാലിക്കേണ്ട രജിസ്റ്ററുകള്‍ ഇല്ലാത്തതും വേണ്ടത്ര സമയം അനുവദിച്ചിട്ടുപോലും ഓഡിറ്റിംഗ് സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുവാന്‍ സാധിക്കാതിരുന്നതും ഏറെ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ പറഞ്ഞു. ഏറെ വൈകിയെങ്കിലും ഓണാഘോഷ തിരക്കുകള്‍ക്കിടയില്‍ തിരക്കുപിടിച്ച്Continue Reading
രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ…
രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ… ഇരിങ്ങാലക്കുട : രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ . പടിയം മുറ്റിച്ചൂർ സ്വദേശികളായ പണിയ്ക്കവീട്ടിൽ ഷിഹാബ് ( 28 ) , കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഹിരത്ത് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഇൻ ചാർജ്ജ് ടി എസ് സിനോജ്, അന്തിക്കാട് പോലീസ് ഇൻസ്പെക്ടർContinue Reading
ആളൂരിൽ യുവാക്കളെ വാൾ വീശി അക്രമിച്ച പ്രതി അറസ്റ്റിൽ …
ആളൂരിൽ യുവാക്കളെ വാൾ വീശി അക്രമിച്ച പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഇരുപത്തേഴാം തിയ്യതി വൈകുന്നേരം ഏഴരയോടെയാണ് കേസ്സിനാസ്പദമായ സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന മാനാട്ടുകുന്നുContinue Reading
ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം; നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര …
ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം; നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര … ഇരിങ്ങാലക്കുട : ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. പതാക ഉയർത്തൽ , വിശേഷാൽ പൂജകൾ , പ്രഭാഷണങ്ങൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നടന്നു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ , എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ് , ശാഖായോഗങ്ങൾ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾContinue Reading
ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ഗോദാവരി ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ഗോദാവരി ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 69 – മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ നിഖിൽ മഹാജന്റെ മറാത്തി ചിത്രം ” ഗോദാവരി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. നാസിക്കിലെ ഗോദാവരി നദിയുടെ തീരത്ത് താമസിക്കുന്ന ദേശ്മുഖ് കുടുംബത്തിലെ നാല് തലമുറകളുടെContinue Reading
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും വെഞ്ചിരിച്ചു കൊണ്ടുവന്ന പതാകയാണ് തിരുനാളിന്റെ ഭാഗമായി കൊടിയേറ്റിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ്‌വരെ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍Continue Reading
കരുവന്നൂർ കൊള്ള; ബാങ്കിന്റെ നീതി നിഷേധത്തിനെതിരെ തിരുവോണനാളിൽ മാപ്രാണം സ്വദേശിയായ നിക്ഷേപകന്റെ സൂചനാനിരാഹാര സമരം …
കരുവന്നൂർ കൊള്ള; ബാങ്കിന്റെ നീതി നിഷേധത്തിനെതിരെ തിരുവോണനാളിൽ മാപ്രാണം സ്വദേശിയായ നിക്ഷേപകന്റെ സൂചനാനിരാഹാര സമരം … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കും ബാങ്ക് അധികൃതരുടെ നീതി നിഷേധത്തിനുമെതിരെ തിരുവോണനാളിൽ ബാങ്ക് നിക്ഷേപകന്റെ സൂചനാ നിരാഹാര സമരം . പഠനക്കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന മാപ്രാണം വടക്കേത്തല വീട്ടിൽ ജോഷി ( 52 ) ആണ് നീതിക്കായി ശബ്ദമുയർത്തി തിരുവോണനാളിൽ വീടിന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്.Continue Reading
കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം….
കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം…. ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം. തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാവിലെ 7 ന് ബാങ്കിന് മുമ്പിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് ആരംഭിച്ച സമരം ബിജെപി മധ്യമേഖല വൈസ്- പ്രസിഡണ്ട് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തതു . നിയോജക മണ്ഡലം പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട അധ്യക്ഷതContinue Reading
ഓണാഘോഷത്തിനായി പാകപ്പെടുത്തിയ ആയിരം ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു …
ഓണാഘോഷത്തിനായി പാകപ്പെടുത്തിയ ആയിരം ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഷ് സംഘം പിടിച്ചെടുത്തു … ഇരിങ്ങാലക്കുട : ഓണാഘോഷത്തിനായി പാകപ്പെടുത്തിയ 1000 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി പിടിച്ചെടുത്തു. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം അസി.എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ് കുമാറും സംഘവും കല്ലൂർ – ആദൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം നിർമ്മിക്കാൻ പരുവപ്പെടുത്തിയ വാഷ് കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽContinue Reading
കെ – സ്റ്റോർ പദ്ധതിയുടെ രണ്ടാം ഘട്ടം മുരിയാട് പഞ്ചായത്തിൽ ; കേന്ദ്രനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്കൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമങ്ങളെന്ന് മന്ത്രി ഡോ ആർ ബിന്ദു…
കെ – സ്റ്റോർ പദ്ധതിയുടെ രണ്ടാം ഘട്ടം മുരിയാട് പഞ്ചായത്തിൽ ; കേന്ദ്രനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്കൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമങ്ങളെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : കേന്ദ്ര നയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.കെ –Continue Reading
























