Arts & Culture – First Edition News

മെക്സിക്കൻ ചിത്രം ” ഫ്ലൈസ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ
മെക്സിക്കൻ ചിത്രം ” ഫ്ലൈസ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

ഇരിങ്ങാലക്കുട : 2026 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജൂറി പുരസ്കാരം നേടിയ മെക്സിക്കൻ ചിത്രം ” ഫ്ലൈസ് ” ( മോസ്കസ്) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മെക്സിക്കോയിലെ അപ്പാർട്ട്മെൻ്റിൽ എകാന്ത ജീവിതം നയിക്കുന്ന മധ്യവയസ്കയായ ഓൾഗയുടെ ജീവിതത്തിലേക്ക് ഒൻപത് വയസ്സുളള ക്രിസ്റ്റിൻ കടന്നുവരുന്നതും ഇവർ തമ്മിൽ ഉടലെടുക്കുന്ന വൈകാരിക ബന്ധങ്ങളുമാണ് 99 മിനിറ്റുള്ള ചിത്രം ആവിഷ്കരിക്കുന്നത്. സ്പാനിഷ് ഭാഷയിലുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

നവ്യം സാംസ്കാരികോൽസവത്തിൻ്റെ അഞ്ചാം പതിപ്പിന് തുടക്കമായി
” നവ്യം “സാംസ്കാരികോൽസവത്തിൻ്റെ അഞ്ചാം പതിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട: ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക മഹോൽസവമായ ” നവ്യം” ത്തിൻ്റെ അഞ്ചാം പതിപ്പിന് അമ്മന്നൂർ മാധവനാട്യഭൂമിയിൽ തുടക്കമായി. സംഗീത നാടക അക്കാദമി ചെയർമാനും പിന്നണി ഗായകനുമായ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മുഖ്യരക്ഷാധികാരി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ , സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കലാമണ്ഡലം വിപിൻ ശങ്കർ “ചിട്ടയുടെ അതിരുകളും സർഗ്ഗാത്മകതയുടെ ആകാശവും: നരകാസുരവധം കഥകളിയുടെ അരങ്ങുപാഠങ്ങളെ മുൻനിർത്തി ഒരു പുനർവായന” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വൈകീട്ട് ഹരികൃഷ്ണൻ, പാർവ്വതി പിണക്കാമിറ്റം, യദുകൃഷ്ണൻ എന്നിവർ അണിനിരന്ന ‘നരകാസുരവധം’ കഥകളിയും അരങ്ങേറി.

രണ്ടാം ദിനത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച സംഗീതാർച്ചനയും, “മാലിയുടെ സംഗീതം ആസ്വാദകഹൃദയങ്ങളിൽ” എന്ന വിഷയത്തിൽ കെ. ഗോപാലകൃഷ്ണൻ നായരുടെ പ്രഭാഷണം, ഹരിപ്രസാദിന്റെ പുല്ലാങ്കുഴൽ കച്ചേരി,ചെണ്ടവാദകൻ കലാനിലയം ഉദയൻ നമ്പൂതിരിയുമായി കാവനാട് രവി നമ്പൂതിരിയുടെ അഭിമുഖം , കലാമണ്ഡലം സുമേഷിന്റെ തായമ്പക, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ പ്രഭാഷണം, രാഹുൽ ചാക്യാർ അവതരിപ്പിച്ച ‘അശോകവനികാങ്കം’ കൂടിയാട്ടം എന്നിവയായിരുന്നു പരിപാടികൾ. മൂന്നാംദിനമായ ഞായറാഴ്ച നവ്യം സമാപിക്കും.

പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു
പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു; നാടിൻ്റെ സാംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഇരിങ്ങാലക്കുട : നാടിൻ്റെ സംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാരിൻ്റെ പൂർണ്ണ പിന്തുണ ഇത്തരം കലകൾക്കും കലാകാരൻമാർക്കും കൊടുക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .

ഇരിങ്ങാലക്കുടയിൽ നടന്ന 17- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ നാട്ടിൽ കഥകളി യോഗങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ് . ചെറുപ്പക്കാർ നാട്ടിൽ ഇല്ലാത്തത് ഉൾപ്പെടെയുള്ള സാമൂഹ്യ സാഹചര്യങ്ങൾ കാരണമാകുന്നുണ്ടാകാം. മഹാകവി വള്ളത്തോളിൻ്റെ ശ്രമഫലമായി ആരംഭിച്ച കലാമണ്ഡലം ഉള്ളത് കൊണ്ട് പലകലകളും നിലനിറുത്താൻ കഴിയുന്നുണ്ടെന്ന് മന്ത്രി തുടർന്ന് പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം പി ജാക്സൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ തൃപ്പേക്കുളം പുരസ്കാരം കലാനിലയം കുഞ്ചുണ്ണിയ്ക്കും പല്ലാവൂർ ഗുരു സ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും പത്മജ്യോതി പുരസ്‌കാരങ്ങൾ മനുമാസ്റ്റർക്കും സുധാമൻ സുബ്രമണ്യനും ഗുരുപൂജ പുരസ്കാരങ്ങൾ പുതുക്കോട് പത്മനാഭമാരാർ, രാമാട്ട് നാരായണൻനായർ , കീഴില്ലം ഗോപാലകൃഷ്ണൻ, മറ്റൂർ വേണു, തിരുവില്വാമല രാമചന്ദ്രൻ , എഷ്യാഡ് ശശി മാരാർ, പല്ലശ്ശന മാധവൻകുട്ടി, വയലൂർ സുകുമാരൻ, തൃപ്പാളൂർ രാജൻ, വട്ടേക്കാട് രവി എന്നിവർക്കും സമ്മാനിച്ചു. നിയമസഭ സാമാജികനായതിൻ്റെ 25 വർഷം പൂർത്തിയാക്കുന്ന അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, മുഖ്യ മന്ത്രിയുടെ പോലീസ് മെഡൽ നേടിയ അസി. സബ് ഇൻസ്പെക്ടർ ധനേഷ് സി ജി , കൂടിയാട്ട കേന്ദ്രം ഡയറക്ടർ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗവ സ്പെഷ്യൽ സെക്രട്ടറി എം ഉണ്ണികൃഷ്ണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, കലാമണ്ഡലം റിട്ട ഡപ്യൂട്ടി രജിസ്ട്രാർ വി കലാധരൻ , കലാനിലയം സെക്രട്ടറി സതീഷ് വിമലൻ, എന്നിവർ ആശംസകൾ നേർന്നു . പല്ലാവൂർ സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് സ്വാഗതവും ട്രഷറർ അജയ് മേനോൻ നന്ദിയും പറഞ്ഞു.

ബ്രിട്ടീഷ് ചിത്രം ” വൺ ലൈഫ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ
ബ്രിട്ടീഷ് ചിത്രം ” വൺ ലൈഫ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

ഇരിങ്ങാലക്കുട : രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് നാസികളുടെ ക്രൂരതയിൽ നിന്നും നൂറുകണക്കിന് ജൂതകുട്ടികളെ രക്ഷിച്ച ബ്രിട്ടീഷ് പൗരനും മനുഷ്യസ്‌നേഹിയുമായ നിക്കോളാസ് വിൻ്റൻ്റെ ജീവിതം പറയുന്ന ” വൺ ലൈഫ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലണ്ടനിൽ ഓഹരി വ്യാപാരിയായി പ്രവർത്തിച്ച് കൊണ്ടിരുന്ന വിൻ്റൻ ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ എത്തിയപ്പോഴാണ് നാസി ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ എത്തിയ കുടുംബങ്ങളെയും ദുരിതം അനുഭവിക്കുന്ന കുട്ടികളെയും കാണുന്നത്.. 2024 ലെ പാം സ്പ്രിങ്സ് അന്തർദേശീയ ചലച്ചിത്രമേളയിൽ ചിത്രം അംഗീകാരം നേടിയിരുന്നു. 110 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

പത്മജ്യോതി പുരസ്കാരങ്ങൾ മനുമാസ്റ്റർക്കും കെ എസ് സുധാമനും
പല്ലാവൂർ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങൾ മനു മാസ്റ്റർക്കും കെ എസ് സുധാമനും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല്ലാവൂർ സമിതിയുടെ പത്മജ്യോതി പുരസ്‌കാരങ്ങൾക്ക് നാട്യഗുരു മനു മാസ്റ്ററും മൃദംഗ വിദ്വാൻ കെ എസ് സുധാമനും അർഹരായി. 75000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും മനു മാസ്റ്റർക്കും 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും സുധാമനും നവംബർ 3 ന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടക്കുന്ന പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി
കൂടൽമാണിക്യം ആർക്കൈവ്സിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്രസെമിനാറിന് തുടക്കമായി; കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാള” ത്തോടെയെന്ന് ഡോ പി എസ് മനോജ്കുമാർ

ഇരിങ്ങാലക്കുട : കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാളം ” ത്തോടെയാണെന്ന് ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായ ഡോ പി എസ് മനോജ്കുമാർ. കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഉണ്ടായിരുന്ന ധാരണകളെ പൊളിച്ച് കൊണ്ടുള്ള ചരിത്ര രചന ആരംഭിക്കുന്നത് പ്രാചീന മലയാളത്തോടെയാണ്. എന്നാൽ അദ്ദേഹം മുന്നോട്ട് വച്ച ചരിത്ര ധാരണകൾക്ക് അധികം ആയുസ്സ് ഉണ്ടായില്ലെന്ന് അദേഹം തുടർന്ന് പറഞ്ഞു. കിഴക്കേ നടയിൽ നടന്ന സെമിനാറിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കൗൺസിലർ സ്‌മിത കൃഷ്ണകുമാർ, ഫാ ജോളി ആൻഡ്രൂസ്, ഡോ ഹരിനാരായണൻ , ഡോ മുരളി ഹരിതം തുടങ്ങിയവർ സംസാരിച്ചു. കോർഡിനേറ്റർ ഡോ കെ രാജേന്ദ്രൻ സ്വാഗതവും പ്രഫുല്ല ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ” ക്ഷേത്രം പ്രദേശം ഭരണകൂടം : കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിയന്ത്രണത്തിലുള്ള പോരാട്ടം ” എന്ന വിഷയത്തിൽ ഡോ ശ്യാമ ബി മേനോനും ” സംഗമഗ്രാമവും സംഗമഗ്രാമത്തിലെ മാധവനും ” എന്ന വിഷയത്തിൽ പ്രൊഫ ലിറ്റി ചാക്കോയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അശോകൻ ചരുവിൽ, പ്രൊഫ സാവിത്രി ലക്ഷ്മണൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. ഡോ എം വി അമ്പിളി, ടി എൻ രാമചന്ദ്രൻ , ഡോ സി വി സുധീർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. നാളെ രാവിലെ 9.30 ന് ” കൂടൽമാണിക്യം ഐതിഹൃങ്ങൾക്കപ്പുറം ചരിത്രത്തിലേക്ക് ” എന്ന വിഷയത്തിൽ സന്തോഷ് എളേടത്ത് പ്രബന്ധം അവതരിപ്പിക്കും.

ടെൻസിങ് ഇന്ന് വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് എസി ഹാളിൽ
എവറസ്റ്റ് കീഴടക്കിയ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇന്ന്  വൈകീട്ട് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എ സി ഹാളിൽ

ഇരിങ്ങാലക്കുട :1953 ൽ ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ നേപ്പാൾ സ്വദേശിയായ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആസ്ട്രേലിയൻ സംവിധായിക ജെന്നിഫർ പീഡം ഒരുക്കിയ ചിത്രം 2026 ഒക്ടോബറിൽ നടന്ന 49 – മത് മിൽ വാലി അന്തർദേശീയ ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയിരുന്നു. 125 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്

കെ വി ചന്ദ്രൻ സ്മാരക ചന്ദ്രപ്രഭ പുരസ്കാരം കൂടിയാട്ട കലാകാരൻ വേണുജിക്ക്
കെ വി ചന്ദ്രൻ സ്മാരക “ചന്ദ്രപ്രഭ പുരസ്കാരം” നാട്യാചാര്യൻ ജി വേണുവിന്

ഇരിങ്ങാലക്കുട:

ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന കെ വി ചന്ദ്രന്റെ ഓർമ്മയ്ക്കായി കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ * ചന്ദ്രപ്രഭ പുരസ്കാര* “ത്തിന് കൂടിയാട്ടം കലാകാരനും സംവിധായകനും, ഗവേഷകനുമായ

വേണുജി അർഹനായി. പതിനയ്യായിരം രൂപയും ഫലകവും, കീർത്തിപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ , പദ്മശ്രീ പെരുവനം കുട്ടൻ മാരാർ ക ഡോക്ടർ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് കഥകളി ക്ലബ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു

പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി
പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ ടി ജി രവി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് എന്നിവർ സംസാരിച്ചു . ചമയം ചെയർമാൻ എ എൻ രാജൻ സ്വഗതവും സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. തുടർന്ന് ഡ്രീ കേരള അവതരിപ്പിച്ച ഊരുവലം എന്ന നാടകം അരങ്ങേറി.

കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമ രുദ്രപ്രഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കണ്‌ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരങ്ങൾക്ക് കലാനിലയം ഗോപിയും കലാമണ്ഡലം ശിവദാസും അർഹരായി

ഇരിങ്ങാലക്കുട : ശ്രീകണ്‌ഠേശ്വരം ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപിയും ചെണ്ട കലാകാരൻ കലാമണ്ഡലം ശിവദാസും അർഹരായി. 10000 രൂപയും ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 20 ന് വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എൻ വിശ്വനാഥൻ, അക്കാദമി പ്രസിഡണ്ട് ജനാർദ്ദനൻ കാക്കര , പ്രിൻസിപ്പൽ പി നന്ദകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അക്കാദമിയുടെ രണ്ടാം വാർഷികാഘോഷം ഒക്ടോബർ 21 ന് നടക്കും. 85 ഓളം വിദ്യാർഥികൾ വിവിധ കലകൾ അഭ്യസിച്ച് വരുന്നുണ്ട്. എൻ മോഹൻദാസ് , ടി ഉണ്ണികൃഷ്ണമേനോൻ, ഹേമചന്ദ്രൻ കൂപ്പാട്ട്, ജയലക്ഷ്മി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു