Crime News – First Edition News
ജയിലിൽ സഹതടവുകാരനെ അക്രമിച്ച കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025 ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴിക്കോട് സ്വദേശി ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദിനെ (28) സെല്ലിൽ വെച്ച് ആക്രമിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണിയാണ് (21) അറസ്റ്റിലായത്. ഇയാൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ചക്കേസിൽ റിമാന്റിൽ കഴിഞ്ഞ് വരികയായിരുന്നു. അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഐവിൻ ആന്റണി മുഹമ്മദിനെ ആക്രമിച്ചത്. ആക്രമണത്തിൽ മുഹമ്മദിന്റെ ഇടതു ഷോൾഡറിന്റെ കൈക്കുഴ തെറ്റി ഗുരുതര പരിക്കേറ്റിരുന്നു. കേസിൽ പ്രതിയായ ഐവിൻ ആന്റണിയെ കോടതിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഐവിൻ ആന്റണി വിവിധ സ്‌റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അബിലാഷ്, പാട്രിക്, ജി എസ് സി പി ഒ മാരായ ദിനുലാൽ, കമൽകൃഷ്ണ, അജിത്, ജെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ആളൂരിലെ കത്തിക്കുത്ത് കേസ്; പ്രതികൾ റിമാൻ്റിൽ
ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്; രണ്ട് പ്രതികളും റിമാൻ്റിൽ
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷിനെ (25) ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തറയിലക്കാട് തയ്യിൽ വീട്ടിൽ നികിൻ (31), പുല്ലൂർ മഠത്തിക്കര സ്വദേശി ഇളന്തോളി വീട്ടിൽ കിരൺ ബാബു (29), പുല്ലൂർ ആനുരുളി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ അഭിറാം (27) എന്നിവർ ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സമയം പ്രതികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് ഇവരെ പ്രതികൾ അസഭ്യം പറയുകയും നികിനെയും കിരൺ ബാബുവിനെയും കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. 2026 ജൂലൈ 28-ന് വൈകിട്ട് 3.15-ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപമുള്ള വയനാടൻ ബിരിയാണി കടയിൽ വെച്ചായിരുന്നു സംഭവം.
സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളൂർ മാള വഴി ജംഗ്ഷന് സമീപം വെച്ച് പ്രതികൾ വാഹനാപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ബെഞ്ചമിനെ, ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആഗസ്റ്റ് 1 ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ അമൽ ജോയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പോലീസ്
ഇരിങ്ങാലക്കുട : മദ്യലഹരിയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിലോടുന്ന തോംസൺ ബസിന്റെ ഡ്രൈവറായ കണിമംഗലം പനമുക്ക് റൈസ് മിൽ സമീപം കുരുതുകുളങ്ങര വീട്ടിൽ സിജിത്ത് (37) എന്നയാളാണ് അറസ്റ്റിലായത്. രാവിലെ 09.05 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന തോംസൺ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വാഹനം തടയാനായി നിൽക്കുന്നതിനിടയിൽ, മനുഷ്യജീവന് അപകടം വരുത്തക്ക വിധം അതിവേഗതയിലും അശ്രദ്ധമായും രഹസ്യ വിവരത്തിൽ പറഞ്ഞ തോംസൺ ബസ് ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്നു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഏർപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകും. എസ് എച്ച് ഒ ദിലീഷ് ടി, സബ് ഇൻസ്പെക്ടർ മനോജ് എം.എൻ, ജി.എസ്.ഐ മുഹമ്മദ് റാഷി, സി.പി.ഒ ജോവിൻ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി ആളൂർ സ്വദേശിനി അറസ്റ്റിൽ
ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി ആളൂർ സ്വദേശിനി അറസ്റ്റിൽ
ഇരിങ്ങാലക്കുട :വീടിനുള്ളിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ വീട്ടമ്മയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും, മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹരിക്കുട്ടൻ കെ വി, എസ് ഐ മാരായ ശ്രീനിവാസൻ, ജെയ്സൺ, ജി എ എസ് ഐ മിനിമോൾ, ജി എസ് സി പി ഒ മാരായ സനില, ലിജോ ആന്റണി, ഷാൻമോൻ, രാഗേഷ്, സി പി ഒ മാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ആളൂരിലെ ബാറിൽ നിന്നും പണം കവർന്ന മുൻ ജീവനക്കാരൻ അറസ്റ്റിൽ
ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടൻ്റ് പിടിയിൽ
ഇരിങ്ങാലക്കുട : ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടൻ്റ് പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസിനെ (29) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളം ബാറിൽ ജോലി ചെയ്തിരുന്ന ഇയാൾ, മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.
2026 ജൂൺ 13-ന് പുലർച്ചെ 1.15-ഓടെ ബാറിലെ അക്കൗണ്ട് റൂമിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള തിരുമുല്ലൈവായൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘം പിടികൂടിയത്.
ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ ഷിബു, ജയകുമാർ, സി.പി.ഒമാരായ ഡാനിയേൽ, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി കാട്ടൂർ സ്വദേശി അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി കാട്ടൂർ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കാട്ടൂർ പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതനെ (24) അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷെമീർ പി എം, എസ് ഐ മഹേഷ്‌ സി എം, എ എസ് ഐ മിനി, ജി എ എസ് ഐ ധനേഷ് സി ജി, ജി എസ് സി പി ഒ ശ്യാം, സി പി ഒ കൃഷ്ണ കുമാർ, സി പി ഒ അബ്ദുൾ വാഹിദ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓപ്പറേഷൻ കാപ്പ ; കരുവന്നൂർ സ്വദേശിയായ ഗുണ്ടയെ നാടു കടത്തി
ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും കരുവന്നൂർ സ്വദേശിയുമായ ഷമീറിനെ ആറ് മാസക്കാലത്തേക്ക് നാടുകടത്തി
കാപ്പ ഉത്തരവ് ലംഘിച്ച പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ
കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയും പൊറത്തിശ്ശേരി സ്വദേശിയുമായ ഡ്യൂക്ക് പ്രവീൺ അറസ്‌റ്റിൽ
ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.23.05.2026 തീയതി മുതൽ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂർ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
12 ലിറ്റർ വിദേശമദ്യവുമായി വടക്കുംകര സ്വദേശി പിടിയിൽ
” ഓപ്പറേഷൻ തണ്ടറു”മായി എക്സൈസ് വകുപ്പ്; വടക്കുംകര സ്വദേശി 12 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ
ഇരിങ്ങാലക്കുട : കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ വൻ മദ്യശേഖരവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. വടക്കുംകര വെള്ളാഞ്ചിറ കോളനി തുരുത്തിയിൽ വീട്ടിൽ സതീഷിനെയാണ് (43) ഇരിങ്ങാലക്കുട എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്.
വിൽപ്പനയ്ക്കായി ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് വാഹനത്തിൽ നേരിട്ട് മദ്യം ‘ഡോർ ഡെലിവറി’ ചെയ്യുന്നതായിരുന്നു ഈ വിരുതന്റെ രീതി.എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. വത്സൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ദിബോസ് ഇ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷനൂജ് ടി.എസ് , കർണ്ണ അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർ കെ.കെ. എന്നിവരും ” ഓപ്പറേഷൻ തണ്ടറി ” ൻ്റെ ഭാഗമായി ഉണ്ടായിരുന്നു
ഓപ്പറേഷൻ തൂഫാൻ ; എടതിരിഞ്ഞി സ്വദേശി അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ;കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അറസ്‌റ്റിൽ
ഇരിങ്ങാലക്കുട :സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ പിടിയിലായത്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു ജർജ്ജ്, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, മിനി, എസ് സി പി ഒ മുഹമ്മദ് ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.